Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 43

Ezekiel 23:43 in Malayalam

അപ്പോൾ ഞാൻ: കിഴവിയായവൾ വ്യഭിചാരം ചെയ്യും; ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.

Appol nyaan: kizhaviyaayaval vyabhichaaram cheyyum; ippol avar avalotum aval avarotum parasangam cheyyum ennu paranynyu.

Ezekiel 23:43 in English

King James Version (KJV)
Then said I unto [her that was] old in adulteries, Will they now commit whoredoms with her, and she [with them]?
World English Bible (WEB)
Then I said of her who was old in adulteries, ‘Now they will play the prostitute with her, and she with them.’
American Standard Version (ASV)
Then said I of her that was old in adulteries, Now will they play the harlot with her, and she [with them].
Bible in Basic English (BBE)
Then I said ... now she will go on with her loose ways.
Darby Translation (DBY)
And I said of her that was old in adulteries, Will she now commit her fornications, even she.
Webster's Bible (WBS)
Then said I to [her that was] old in adulteries, Will they now commit lewd deeds with her, and she [with them] ?
Young's Literal Translation (YLT)
And I say of the worn-out one in adulteries, Now they commit her whoredoms — she also!

Read in context

  1. 41ഭംഗിയുള്ളോരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു.
  2. 42നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ചു, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വെക്കയും ചെയ്തു.
  3. 43അപ്പോൾ ഞാൻ: കിഴവിയായവൾ വ്യഭിചാരം ചെയ്യും; ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.
  4. 44അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
  5. 45എന്നാൽ നീതിമാന്മാരായ പുരുഷന്മാർ വ്യഭിചാരിണികൾക്കു തക്ക ന്യായപ്രകാരവും രക്തപാതകികൾക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്ലോ; അവരുടെ കയ്യിൽ രക്തവും ഉണ്ടു.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.