Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 44

Ezekiel 23:44 in Malayalam

അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.

Angngane veshyayute atukkal chellunnatupole avar avalute atukkal chennu; ate avar kaamukikalaaya oholayute atukkalum oholeebayute atukkalum chennu.

Ezekiel 23:44 in English

King James Version (KJV)
Yet they went in unto her, as they go in unto a woman that playeth the harlot: so went they in unto Aholah and unto Aholibah, the lewd women.
World English Bible (WEB)
They went in to her, as they go in to a prostitute. So they went in to Oholah and to Oholibah, the lewd women.
American Standard Version (ASV)
And they went in unto her, as they go in unto a harlot: so went they in unto Oholah and unto Oholibah, the lewd women.
Bible in Basic English (BBE)
And they went in to her, as men go to a loose woman: so they went in to Oholibah, the loose woman.
Darby Translation (DBY)
And they went in unto her, as they go in unto a whorish woman: so went they in unto Oholah and unto Oholibah the lewd women.
Webster's Bible (WBS)
Yet they went in to her, as they go in to a woman that playeth the harlot: so they went in to Aholah and to Aholibah, the lewd women.
Young's Literal Translation (YLT)
And they come in unto her, As the coming in unto a whorish woman, So they have come in unto Aholah, And unto Aholibah — the wicked women.

Read in context

  1. 42നിർഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ചു, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വെക്കയും ചെയ്തു.
  2. 43അപ്പോൾ ഞാൻ: കിഴവിയായവൾ വ്യഭിചാരം ചെയ്യും; ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.
  3. 44അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
  4. 45എന്നാൽ നീതിമാന്മാരായ പുരുഷന്മാർ വ്യഭിചാരിണികൾക്കു തക്ക ന്യായപ്രകാരവും രക്തപാതകികൾക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്ലോ; അവരുടെ കയ്യിൽ രക്തവും ഉണ്ടു.
  5. 46യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവർച്ചെക്കും ഏല്പിക്കും.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.