Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 46

Ezekiel 23:46 in Malayalam

യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവർച്ചെക്കും ഏല്പിക്കും.

Yahovayaaya karttaavu iprakaaram arulichcheyyunnu: nyaan avarute nere oru sabha kootti avare paribhramattinnum kavarchchekkum elpikkum.

Ezekiel 23:46 in English

King James Version (KJV)
For thus saith the Lord GOD; I will bring up a company upon them, and will give them to be removed and spoiled.
World English Bible (WEB)
“For the Lord GOD says: ‘I will bring up a mob against them, and will give them to be tossed back and forth and robbed.
American Standard Version (ASV)
For thus saith the Lord Jehovah: I will bring up a company against them, and will give them to be tossed to and fro and robbed.
Bible in Basic English (BBE)
For this is what the Lord has said: I will make a great meeting of the people come together against her, and will send on her shaking fear and take everything from her.
Darby Translation (DBY)
For thus saith the Lord Jehovah: I will bring up an assemblage against them, and will give them to be driven hither and thither and spoiled.
Webster's Bible (WBS)
For thus saith the Lord GOD; I will bring up a company upon them, and will give them to be removed and plundered.
Young's Literal Translation (YLT)
For thus said the Lord Jehovah: Bring up against them an assembly, And give them to trembling and to spoiling.

Read in context

  1. 44അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
  2. 45എന്നാൽ നീതിമാന്മാരായ പുരുഷന്മാർ വ്യഭിചാരിണികൾക്കു തക്ക ന്യായപ്രകാരവും രക്തപാതകികൾക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവർ വ്യഭിചാരിണികളല്ലോ; അവരുടെ കയ്യിൽ രക്തവും ഉണ്ടു.
  3. 46യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവർച്ചെക്കും ഏല്പിക്കും.
  4. 47ആ സഭ അവരെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.
  5. 48ഇങ്ങനെ നിങ്ങളുടെ ദുർമ്മര്യാദപോലെ ചെയ്യാതിരിപ്പാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന്നു ഞാൻ ദുർമ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.