Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 48

Ezekiel 23:48 in Malayalam

ഇങ്ങനെ നിങ്ങളുടെ ദുർമ്മര്യാദപോലെ ചെയ്യാതിരിപ്പാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന്നു ഞാൻ ദുർമ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.

Ingngane ningngalute durmmaryaadapole cheyyaatirippaan sakalastreekalum oru paatham pathikkentatinnu nyaan durmmaryaada deshattuninnu neekkikkalayum.

Ezekiel 23:48 in English

King James Version (KJV)
Thus will I cause lewdness to cease out of the land, that all women may be taught not to do after your lewdness.
World English Bible (WEB)
“‘Thus I will cause lewdness to cease out of the land, that all women may be taught not to be lewd like you.
American Standard Version (ASV)
Thus will I cause lewdness to cease out of the land, that all women may be taught not to do after your lewdness.
Bible in Basic English (BBE)
And I will put an end to evil in all the land, teaching all women not to do as you have done.
Darby Translation (DBY)
And I will cause lewdness to cease out of the land, and all women shall receive instruction and shall not do according to your lewdness.
Webster's Bible (WBS)
Thus will I cause lewdness to cease out of the land, that all women may be taught not to do after your lewdness.
Young's Literal Translation (YLT)
And I have caused wickedness to cease from the land, And instructed have been all the women, And they do not according to your wickedness.

Read in context

  1. 46യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ നേരെ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിന്നും കവർച്ചെക്കും ഏല്പിക്കും.
  2. 47ആ സഭ അവരെ കല്ലെറിഞ്ഞു വാൾകൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊന്നു അവരുടെ വീടുകളെ തീവെച്ചു ചുട്ടുകളയും.
  3. 48ഇങ്ങനെ നിങ്ങളുടെ ദുർമ്മര്യാദപോലെ ചെയ്യാതിരിപ്പാൻ സകലസ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിന്നു ഞാൻ ദുർമ്മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.
  4. 49അങ്ങനെ അവർ നിങ്ങളുടെ ദുർമ്മര്യാദെക്കു തക്കവണ്ണം നിങ്ങൾക്കു പകരം ചെയ്യും; നിങ്ങൾ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:48 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.