Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 6

Ezekiel 23:6 in Malayalam

അവൾ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്യജാരന്മാരെ മോഹിച്ചു.

Aval dhoomravastram dharichcha deshaadhipatikalum sthaanaapatikalum ottozhiyaate manoharayuvaakkalum kutirappurattu kayari otikkunnavarumaaya sameepastharaaya ashshooryajaaranmaare mohichchu.

Ezekiel 23:6 in English

King James Version (KJV)
[Which were] clothed with blue, captains and rulers, all of them desirable young men, horsemen riding upon horses.
World English Bible (WEB)
who were clothed with blue—governors and rulers, all of them desirable young men, horsemen riding on horses.
American Standard Version (ASV)
who were clothed with blue, governors and rulers, all of them desirable young men, horsemen riding upon horses.
Bible in Basic English (BBE)
Who were clothed in blue, captains and rulers, all of them young men to be desired, horsemen seated on horses.
Darby Translation (DBY)
clothed with blue, governors and rulers, all of them attractive young men, horsemen riding upon horses.
Webster's Bible (WBS)
[Who were] clothed with blue, captains and rulers, all of them desirable young men, horsemen riding upon horses.
Young's Literal Translation (YLT)
Clothed with blue — governors and prefects, Desirable young men all of them, Horsemen, riding on horses,

Read in context

  1. 4അവരിൽ മൂത്തവൾക്കു ഒഹൊലാ എന്നും ഇളയവർക്കു ഒഹൊലീബാ എന്നും പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.
  2. 5എന്നാൽ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;
  3. 6അവൾ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്യജാരന്മാരെ മോഹിച്ചു.
  4. 7അശ്ശൂര്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താൻ മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താൻ മലിനയാക്കി.
  5. 8മിസ്രയീമിൽനിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവൾ വിട്ടില്ല; അവർ അവളുടെ യൗവനത്തിൽ അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേൽ ചൊരിഞ്ഞു.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.