Skip to content
ThuthiThuthiThuthi
Ezekiel · chapter 23 · verse 5

Ezekiel 23:5 in Malayalam

എന്നാൽ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;

Ennaal oholaa enne vittu parasangam cheytu;

Ezekiel 23:5 in English

King James Version (KJV)
And Aholah played the harlot when she was mine; and she doted on her lovers, on the Assyrians [her] neighbours,
World English Bible (WEB)
“Oholah played the prostitute when she was mine. She doted on her lovers, on the Assyrians her neighbors,
American Standard Version (ASV)
And Oholah played the harlot when she was mine; and she doted on her lovers, on the Assyrians [her] neighbors,
Bible in Basic English (BBE)
And Oholah was untrue to me when she was mine; she was full of desire for her lovers, even for the Assyrians, her neighbours,
Darby Translation (DBY)
And Oholah played the harlot when she was mine; and she lusted after her lovers, after the Assyrians [her] neighbours,
Webster's Bible (WBS)
And Aholah played the harlot when she was mine; and she doted on her lovers, on the Assyrians [her] neighbors.
Young's Literal Translation (YLT)
And go a-whoring doth Aholah under Me, And she doteth on her lovers, On the neighbouring Assyrians,

Read in context

  1. 3അവർ മിസ്രയീമിൽവെച്ചു പരസംഗം ചെയ്തു; യൗവനത്തിൽ തന്നേ അവർ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ചു അവരുടെ കന്യാകുചാഗ്രം ഞെക്കി.
  2. 4അവരിൽ മൂത്തവൾക്കു ഒഹൊലാ എന്നും ഇളയവർക്കു ഒഹൊലീബാ എന്നും പേരായിരുന്നു; അവർ എനിക്കുള്ളവരായിരുന്നു പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.
  3. 5എന്നാൽ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;
  4. 6അവൾ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്യജാരന്മാരെ മോഹിച്ചു.
  5. 7അശ്ശൂര്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താൻ മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താൻ മലിനയാക്കി.
Read all of Ezekiel 23

Cross references

Original words (Hebrew)

Ezekiel 23:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.