Ezekiel · chapter 24 · verse 18
Ezekiel 24:18 in Malayalam
അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്തു എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാൻ പിറ്റെ രാവിലെ ചെയ്തു.
Angngane nyaan raavile janattotu sansaarichchu; vaikunnerattu ente bhaarya marichchu; ennotu kalpichchatupole nyaan pitte raavile cheytu.
Ezekiel 24:18 in English
- King James Version (KJV)
- So I spake unto the people in the morning: and at even my wife died; and I did in the morning as I was commanded.
- World English Bible (WEB)
- So I spoke to the people in the morning, and at evening my wife died. So I did in the morning as I was commanded.
- American Standard Version (ASV)
- So I spake unto the people in the morning; and at even my wife died; and I did in the morning as I was commanded.
- Bible in Basic English (BBE)
- So in the morning I was teaching the people and in the evening death took my wife; and in the morning I did what I had been ordered to do.
- Darby Translation (DBY)
- — And I spoke unto the people in the morning; and at even my wife died. And I did in the morning as I was commanded.
- Webster's Bible (WBS)
- So I spoke to the people in the morning: and at evening my wife died; and I did in the morning as I was commanded.
- Young's Literal Translation (YLT)
- And I speak unto the people in the morning, and my wife dieth in the evening, and I do in the morning as I have been commanded.
Read in context
- 16മനുഷ്യപുത്രാ, ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒരേ അടിയാൽ നിങ്കൽനിന്നു എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുതു.
- 17നീ മൗനമായി നെടുവീർപ്പിട്ടുകൊൾക; മൃതവിലാപം കഴിക്കരുതു; തലെക്കു തലപ്പാവു കെട്ടി കാലിന്നു ചെരിപ്പിടുക; അധരം മൂടരുതു; മറ്റുള്ളവർ കൊടുത്തയക്കുന്ന അപ്പം തിന്നുകയും അരുതു.
- 18അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്തു എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാൻ പിറ്റെ രാവിലെ ചെയ്തു.
- 19അപ്പോൾ ജനം എന്നോടു: നീ ഈ ചെയ്യുന്നതിന്റെ അർത്ഥം എന്തു? ഞങ്ങൾക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.
- 20അതിന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞതു: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: