Skip to content
ThuthiThuthiThuthi
Ezekiel · chapter 25 · verse 2

Ezekiel 25:2 in Malayalam

മനുഷ്യപുത്രാ, നീ അമ്മോന്യരുടെനേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു:

Manushyaputraa, nee ammonyarutenere mukhantirichchu avarekkurichchu pravachichchu ammonyarotu parayentatu:

Ezekiel 25:2 in English

King James Version (KJV)
Son of man, set thy face against the Ammonites, and prophesy against them;
World English Bible (WEB)
“Son of man, set your face toward the children of Ammon, and prophesy against them.
American Standard Version (ASV)
Son of man, set thy face toward the children of Ammon, and prophesy against them:
Bible in Basic English (BBE)
Son of man, let your face be turned to the children of Ammon, and be a prophet against them:
Darby Translation (DBY)
Son of man, set thy face against the children of Ammon, and prophesy against them;
Webster's Bible (WBS)
Son of man, set thy face against the Ammonites, and prophesy against them;
Young's Literal Translation (YLT)
'Son of man, set thy face unto the sons of Ammon, and prophesy against them;

Read in context

  1. 1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  2. 2മനുഷ്യപുത്രാ, നീ അമ്മോന്യരുടെനേരെ മുഖംതിരിച്ചു അവരെക്കുറിച്ചു പ്രവചിച്ചു അമ്മോന്യരോടു പറയേണ്ടതു:
  3. 3യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായ്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു
  4. 4ഞാൻ നിന്നെ കിഴക്കുള്ളവർക്കു കൈവശമാക്കിക്കൊടുക്കും; അവർ നിങ്കൽ പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്റെ ഫലം തിന്നുകയും നിന്റെ പാൽ കുടിക്കയും ചെയ്യും.
Read all of Ezekiel 25

Cross references

Original words (Hebrew)

Ezekiel 25:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.