Skip to content
ThuthiThuthiThuthi
Ezekiel · chapter 6 · verse 2

Ezekiel 6:2 in Malayalam

മനുഷ്യപുത്രാ, നീ യിസ്രായേൽപർവ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതു:

Manushyaputraa, nee yisraayelparvvatangngalute nere mukham tirichchu avarkku virodhamaayi pravachichchu parayentatu:

Ezekiel 6:2 in English

King James Version (KJV)
Son of man, set thy face toward the mountains of Israel, and prophesy against them,
World English Bible (WEB)
“Son of man, set your face toward the mountains of Israel, and prophesy to them,
American Standard Version (ASV)
Son of man, set thy face toward the mountains of Israel, and prophesy unto them,
Bible in Basic English (BBE)
Son of man, let your face be turned to the mountains of Israel, and be a prophet to them, and say,
Darby Translation (DBY)
Son of man, set thy face toward the mountains of Israel, and prophesy against them,
Webster's Bible (WBS)
Son of man, set thy face towards the mountains of Israel, and prophesy against them,
Young's Literal Translation (YLT)
'Son of man, set thy face unto mountains of Israel, and prophesy concerning them:

Read in context

  1. 1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  2. 2മനുഷ്യപുത്രാ, നീ യിസ്രായേൽപർവ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതു:
  3. 3യിസ്രായേൽപർവ്വതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്‌വരയോടും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെനേരെ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.
  4. 4നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങൾ തകർന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിൽ വീഴിക്കും.
Read all of Ezekiel 6

Cross references

Original words (Hebrew)

Ezekiel 6:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.