Skip to content
ThuthiThuthiThuthi
Jeremiah · chapter 9 · verse 25

Jeremiah 9:25 in Malayalam

ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകലപരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിപ്പാനുള്ള കാലം വരുന്നു.

Itaa misrayeem, yehoodaa, edom, ammonyar, movaab, talayute ariku vatikkunna maruvaasikal enningngane agracharmmattotukootiya sakalaparichchhedanakkaareyum nyaan shikshippaanulla kaalam varunnu.

Jeremiah 9:25 in English

King James Version (KJV)
Behold, the days come, saith the LORD, that I will punish all [them which are] circumcised with the uncircumcised;
World English Bible (WEB)
“Behold, the days come,” says the LORD, “that I will punish all those who are circumcised only in their flesh:
American Standard Version (ASV)
Behold, the days come, saith Jehovah, that I will punish all them that are circumcised in [their] uncircumcision:
Bible in Basic English (BBE)
See, the day is coming, says the Lord, when I will send punishment on all those who have circumcision in the flesh;
Darby Translation (DBY)
Behold, days are coming, saith Jehovah, when I will visit all [them that are] circumcised with the uncircumcised;
Webster's Bible (WBS)
Behold, the days come, saith the LORD, that I will punish all [them who are] circumcised with the uncircumcised;
Young's Literal Translation (YLT)
Lo, days are coming — an affirmation of Jehovah, And I have laid a charge on all circumcised in the foreskin,

Read in context

  1. 23യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുതു; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുതു; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുതു.
  2. 24പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു.
  3. 25ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികൾ എന്നിങ്ങനെ അഗ്രചർമ്മത്തോടുകൂടിയ സകലപരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിപ്പാനുള്ള കാലം വരുന്നു.
  4. 26സകലജാതികളും അഗ്രചർമ്മികളല്ലോ; എന്നാൽ യിസ്രായേൽഗൃഹം ഒക്കെയും ഹൃദയത്തിൽ അഗ്രചർമ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
Read all of Jeremiah 9

Cross references

Original words (Hebrew)

Jeremiah 9:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.