Ezekiel · chapter 25 · verse 9
Ezekiel 25:9 in Malayalam
ഞാൻ മോവാബിന്റെ പാർശ്വത്തെ അതിന്റെ അതൃത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കീര്യഥയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവെച്ചു
Nyaan movaabinte paarshvatte atinte atruttikalilulla pattanangngalaayi deshattinte mahatvamaaya bett-yesheemott, baal-meyon, keeryathayeem ennee pattanangngalmutal turannuvechchu
Ezekiel 25:9 in English
- King James Version (KJV)
- Therefore, behold, I will open the side of Moab from the cities, from his cities [which are] on his frontiers, the glory of the country, Beth-jeshimoth, Baal-meon, and Kiriathaim,
- World English Bible (WEB)
- therefore, behold, I will open the side of Moab from the cities, from his cities which are on its frontiers, the glory of the country, Beth Jeshimoth, Baal Meon, and Kiriathaim,
- American Standard Version (ASV)
- therefore, behold, I will open the side of Moab from the cities, from his cities which are on his frontiers, the glory of the country, Beth-jeshimoth, Baal-meon, and Kiriathaim,
- Bible in Basic English (BBE)
- For this cause, I will let the side of Moab be uncovered, and his towns on every side, the glory of the land, Beth-jeshimoth, Baal-meon and as far as Kiriathaim.
- Darby Translation (DBY)
- therefore behold, I will open the side of Moab from the cities, from his cities even to the last of them, the glory of the country, Beth-jeshimoth, Baal-meon, and Kirjathaim,
- Webster's Bible (WBS)
- Therefore behold, I will open the side of Moab from the cities, from his cities [which are] on his frontiers, the glory of the country, Beth-jeshimoth, Baal-meon, and Kiriathaim,
- Young's Literal Translation (YLT)
- Therefore, lo, I am opening the shoulder of Moab — From the cities — from his cities — from his frontier, The beauty of the land, Beth-Jeshimoth, Baal-Meon, and Kiriathaim,
Read in context
- 7ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ ജാതികൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ചു ദേശങ്ങളിൽ നിന്നു മുടിച്ചു നശപ്പിച്ചുകളയും; ഞാൻ യഹോവ എന്നു നീ അറിയും.
- 8യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ടു,
- 9ഞാൻ മോവാബിന്റെ പാർശ്വത്തെ അതിന്റെ അതൃത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കീര്യഥയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവെച്ചു
- 10അവയെ അമ്മോന്യർ ജാതികളുടെ ഇടയിൽ ഓർക്കപ്പെടാതെ ഇരിക്കേണ്ടതിന്നു അമ്മോന്യരോടുകൂടെ കിഴക്കുള്ളവർക്കു കൈവശമാക്കിക്കൊടുക്കും.
- 11ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധി നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.
Cross references
- Joshua 13:17 യോശുവ 13:17അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും
- Jeremiah 48:23 യിരെമ്യാവ് 48:23ബേത്ത്‒ഗാമൂലിന്നും ബേത്ത്-മെയോന്നും
- Joshua 13:19–20 യോശുവ 13:19–20സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും
- Numbers 32:37–38 സംഖ്യാപുസ്തകം 32:37–38രൂബേന്യർ ഹെശ്ബോനും എലെയാലേയും കിര്യത്തയീമും പേരുമാറ്റിക്കളഞ്ഞ നെബോ, ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്കു പുതിയ പേരിട്ടു.
- Joshua 12:3 യോശുവ 12:3കിന്നെരോത്ത്കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.
- Jeremiah 48:1 യിരെമ്യാവ് 48:1മോവാബിനെക്കുറിച്ചുള്ള അരുളപ്പാടു. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന്നു അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിര്യത്തയീമിന്നു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയർന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
- 1 Chronicles 5:8 1 ദിനവൃത്താന്തം 5:8സെഖര്യാവു, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
- Numbers 32:3 സംഖ്യാപുസ്തകം 32:3അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ
- Numbers 33:49 സംഖ്യാപുസ്തകം 33:49യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
Original words (Hebrew)
- open · H6605פָּתַח pâthach
- side · H3802כָּתֵף kâthêph
- Moab · H4124מוֹאָב Môwʼâb
- cities · H5892עִיר ʻîyr
- cities · H5892עִיר ʻîyr
- frontiers · H7097קָצֶה qâtseh
- glory · H6643צְבִי tsᵉbîy
- country · H776אֶרֶץ ʼerets
- Beth-jeshimoth · H1020בֵּית הַיְשִׁימוֹת Bêyth ha-Yshîy-môwth
- Baal-meon · H1186בַּעַל מְעוֹן Baʻal Mᵉʻôwn
- Kiriathaim · H7156קִרְיָתַיִם Qiryâthayim