Skip to content
ThuthiThuthiThuthi
Ezekiel · chapter 27 · verse 26

Ezekiel 27:26 in Malayalam

നിന്റെ തണ്ടേലന്മാർ നിന്നെ പുറങ്കടലിലേക്കു കൊണ്ടുപോയി; കിഴക്കൻ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.

Ninte tantelanmaar ninne purangkatalilekku kontupoyi; kizhakkan kaattu samudramaddhyevechchu ninne utechchukalanynyu.

Ezekiel 27:26 in English

King James Version (KJV)
Thy rowers have brought thee into great waters: the east wind hath broken thee in the midst of the seas.
World English Bible (WEB)
Your rowers have brought you into great waters. The east wind has broken you in the heart of the seas.
American Standard Version (ASV)
Thy rowers have brought thee into great waters: the east wind hath broken thee in the heart of the seas.
Bible in Basic English (BBE)
Your boatmen have taken you into great waters: you have been broken by the east wind in the heart of the seas.
Darby Translation (DBY)
Thy rowers have brought thee into great waters; the east wind hath broken thee in the heart of the seas.
Webster's Bible (WBS)
Thy rowers have brought thee into great waters: the east wind hath broken thee in the midst of the seas.
Young's Literal Translation (YLT)
Into great waters have they brought thee, Those rowing thee, The east wind hath broken thee in the heart of the seas.

Read in context

  1. 24അവർ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതെപ്പുകളും പരവതാനികളും ബലത്തിൽ പിരിച്ച കയറുകളും നിന്റെ ചരക്കിന്നു പകരം തന്നു.
  2. 25തർശീശ് കപ്പലുകൾ നിനക്കു ചരക്കു കൊണ്ടുവന്നു; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീർന്നു.
  3. 26നിന്റെ തണ്ടേലന്മാർ നിന്നെ പുറങ്കടലിലേക്കു കൊണ്ടുപോയി; കിഴക്കൻ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.
  4. 27നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പല്ക്കാരും മാലുമികളും ഓരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകലയോദ്ധാക്കളും നിന്റെ അകത്തുള്ള സർവ്വജനസമൂഹത്തോടും കൂടെ നിന്റെ വീഴ്ചയുടെ നാളിൽ സമുദ്രമദ്ധ്യേ വീഴും.
  5. 28നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും.
Read all of Ezekiel 27

Cross references

Original words (Hebrew)

Ezekiel 27:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.