Skip to content
ThuthiThuthiThuthi
Ezekiel · chapter 27 · verse 5

Ezekiel 27:5 in Malayalam

സെനീരിലെ സരളമരംകൊണ്ടു അവർ നിന്റെ പാർശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവർ ലെബാനോനിൽനിന്നു ദേവദാരുക്കളെ കൊണ്ടുവന്നു.

Seneerile saralamarankontu avar ninte paarshvam okkeyum panitu; ninakku paamaram untaakkentatinnu avar lebaanonilninnu devadaarukkale kontuvannu.

Ezekiel 27:5 in English

King James Version (KJV)
They have made all thy [ship] boards of fir trees of Senir: they have taken cedars from Lebanon to make masts for thee.
World English Bible (WEB)
They have made all your planks of cypress trees from Senir. They have taken a cedar from Lebanon to make a mast for you.
American Standard Version (ASV)
They have made all thy planks of fir-trees from Senir; they have taken a cedar from Lebanon to make a mast for thee.
Bible in Basic English (BBE)
They have made all your boards of fir-trees from Senir: they have taken cedars from Lebanon to make the supports for your sails.
Darby Translation (DBY)
They made all thy double boards of cypress-trees of Senir; they took cedars from Lebanon to make masts for thee.
Webster's Bible (WBS)
They have made all thy [ship] -boards of fir-trees of Senir: they have taken cedars from Lebanon to make masts for thee.
Young's Literal Translation (YLT)
Of firs of Senir they have built to thee all thy double-boarded ships, Of cedars of Lebanon they have taken to make a mast for thee,

Read in context

  1. 3തുറമുഖങ്ങളിൽ പാർക്കുന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ പൂർണ്ണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു.
  2. 4നിന്റെ രാജ്യം സമുദ്രമദ്ധ്യേ ഇരിക്കുന്നു; നിന്നെ പണിതവർ നിന്റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു.
  3. 5സെനീരിലെ സരളമരംകൊണ്ടു അവർ നിന്റെ പാർശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവർ ലെബാനോനിൽനിന്നു ദേവദാരുക്കളെ കൊണ്ടുവന്നു.
  4. 6ബാശാനിലെ കരുവേലംകൊണ്ടു അവർ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളിൽനിന്നുള്ള പുന്നമരത്തിൽ ആനക്കൊമ്പു പതിച്ചു നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.
  5. 7നിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്റെ കപ്പൽപായ് മിസ്രയീമിൽനിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിൽനിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.
Read all of Ezekiel 27

Cross references

Original words (Hebrew)

Ezekiel 27:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.