Skip to content
ThuthiThuthiThuthi
Psalms · chapter 104 · verse 16

Psalm 104:16 in Malayalam

യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ.

Yahovayute vrukshangngalkku truptivarunnu; avan nattittulla lebaanonile devadaarukkalkku tanne.

Psalm 104:16 in English

King James Version (KJV)
The trees of the LORD are full [of sap;] the cedars of Lebanon, which he hath planted;
World English Bible (WEB)
The LORD’s trees are well watered, the cedars of Lebanon, which he has planted,
American Standard Version (ASV)
The trees of Jehovah are filled [with moisture], The cedars of Lebanon, which he hath planted;
Bible in Basic English (BBE)
The trees of the Lord are full of growth, the cedars of Lebanon of his planting;
Darby Translation (DBY)
The trees of Jehovah are satisfied, the cedars of Lebanon, which he hath planted,
Webster's Bible (WBS)
The trees of the LORD are full [of sap] ; the cedars of Lebanon, which he hath planted;
Young's Literal Translation (YLT)
Satisfied [are] the trees of Jehovah, Cedars of Lebanon that He hath planted,

Read in context

  1. 14അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;
  2. 15അവൻ ഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
  3. 16യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ.
  4. 17അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
  5. 18ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
Read all of Psalm 104

Cross references

Original words (Hebrew)

Psalm 104:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.