Skip to content
ThuthiThuthiThuthi
Ezekiel · chapter 28 · verse 4

Ezekiel 28:4 in Malayalam

നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചു വെച്ചു;

Ninte jnyaanankontum vivekankontum nee dhanam sampaadichchu ponnum velliyum ninte bhandaarattil sangrahichchu vechchu;

Ezekiel 28:4 in English

King James Version (KJV)
With thy wisdom and with thine understanding thou hast gotten thee riches, and hast gotten gold and silver into thy treasures:
World English Bible (WEB)
By your wisdom and by your understanding you have gotten yourself riches, and have gotten gold and silver into your treasuries.
American Standard Version (ASV)
by thy wisdom and by thine understanding thou hast gotten thee riches, and hast gotten gold and silver into thy treasures;
Bible in Basic English (BBE)
By your wisdom and deep knowledge you have got power for yourself, and put silver and gold in your store-houses:
Darby Translation (DBY)
by thy wisdom and by thine understanding thou hast gotten thee riches, and hast gotten gold and silver into thy treasures;
Webster's Bible (WBS)
With thy wisdom and with thy understanding thou hast gained for thee riches, and hast gained gold and silver into thy treasures:
Young's Literal Translation (YLT)
By thy wisdom and by thine understanding Thou hast made for thee wealth, And makest gold and silver in thy treasuries.

Read in context

  1. 2മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമായിരിക്കെ: ഞാൻ ദൈവമാകുന്നു; ഞാൻ സമുദ്രമദ്ധ്യേ ദൈവാസനത്തിൽ ഇരിക്കുന്നു എന്നു പറഞ്ഞു.
  2. 3നീ ദൈവഭാവം നടിച്ചതുകൊണ്ടു - നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറെച്ചുവെക്കാകുന്ന ഒരു രഹസ്യവുമില്ല;
  3. 4നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചു വെച്ചു;
  4. 5നീ മഹാജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു -
  5. 6അതുകൊണ്ടു തന്നേ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
Read all of Ezekiel 28

Cross references

Original words (Hebrew)

Ezekiel 28:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.