Skip to content
ThuthiThuthiThuthi
Ezekiel · chapter 28 · verse 6

Ezekiel 28:6 in Malayalam

അതുകൊണ്ടു തന്നേ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:

Atukontu tanne yahovayaaya karttaavu iprakaaram arulichcheyyunnu:

Ezekiel 28:6 in English

King James Version (KJV)
Therefore thus saith the Lord GOD; Because thou hast set thine heart as the heart of God;
World English Bible (WEB)
“‘therefore the Lord GOD says: “Because you have set your heart as the heart of God,
American Standard Version (ASV)
therefore thus saith the Lord Jehovah: Because thou hast set thy heart as the heart of God,
Bible in Basic English (BBE)
For this cause the Lord has said: Because you have made your heart as the heart of God,
Darby Translation (DBY)
Therefore thus saith the Lord Jehovah: Because thou hast set thy heart as the heart of God,
Webster's Bible (WBS)
Therefore thus saith the Lord GOD; Because thou hast set thy heart as the heart of God;
Young's Literal Translation (YLT)
Therefore, thus said the Lord Jehovah: Because of thy giving out thy heart as the heart of God,

Read in context

  1. 4നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചു വെച്ചു;
  2. 5നീ മഹാജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു -
  3. 6അതുകൊണ്ടു തന്നേ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
  4. 7നീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവർ നിന്റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.
  5. 8അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യേ നിഹതന്മാരെപ്പോലെ മരിക്കും.
Read all of Ezekiel 28

Cross references

Original words (Hebrew)

Ezekiel 28:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.