Skip to content
ThuthiThuthiThuthi
Ezekiel · chapter 28 · verse 8

Ezekiel 28:8 in Malayalam

അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യേ നിഹതന്മാരെപ്പോലെ മരിക്കും.

Avar ninne kuzhiyil irangngumaaraakkum; nee samudramaddhye nihatanmaareppole marikkum.

Ezekiel 28:8 in English

King James Version (KJV)
They shall bring thee down to the pit, and thou shalt die the deaths of [them that are] slain in the midst of the seas.
World English Bible (WEB)
They will bring you down to the pit. You will die the death of those who are slain in the heart of the seas.
American Standard Version (ASV)
They shall bring thee down to the pit; and thou shalt die the death of them that are slain, in the heart of the seas.
Bible in Basic English (BBE)
They will send you down to the underworld, and your death will be the death of those who are put to the sword in the heart of the seas.
Darby Translation (DBY)
They shall bring thee down to the pit, and thou shalt die the deaths of those that are slain in the heart of the seas.
Webster's Bible (WBS)
They shall bring thee down to the pit, and thou shalt die the deaths of [them that are] slain in the midst of the seas.
Young's Literal Translation (YLT)
To destruction they bring thee down, Thou diest by the deaths of the wounded, in the heart of the seas.

Read in context

  1. 6അതുകൊണ്ടു തന്നേ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു:
  2. 7നീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവർ നിന്റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.
  3. 8അവർ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമദ്ധ്യേ നിഹതന്മാരെപ്പോലെ മരിക്കും.
  4. 9നിന്നെ കുത്തിക്കൊല്ലുന്നവന്റെ കയ്യിൽ നീ ദൈവമല്ല, മനുഷ്യൻ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പിൽ: ഞാൻ ദൈവം എന്നു നീ പറയുമോ?
  5. 10അന്യജാതിക്കാരുടെ കയ്യാൽ നീ അഗ്രചർമ്മികളെപ്പോലെ മരിക്കും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
Read all of Ezekiel 28

Cross references

Original words (Hebrew)

Ezekiel 28:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.