Skip to content
ThuthiThuthiThuthi
Ezekiel · chapter 3 · verse 15

Ezekiel 3:15 in Malayalam

അങ്ങനെ ഞാൻ കെബാർനദീതീരത്തു പാർത്ത തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ പാർത്തെടത്തുതന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാർത്തു.

Angngane nyaan kebaarnadeeteerattu paartta tel-aabeebile pravaasikalute atukkal, avar paarttetattutanne etti, avarute maddhye ezhu divasam stambhichchukontu paarttu.

Ezekiel 3:15 in English

King James Version (KJV)
Then I came to them of the captivity at Tel-abib, that dwelt by the river of Chebar, and I sat where they sat, and remained there astonished among them seven days.
World English Bible (WEB)
Then I came to them of the captivity at Tel Aviv who lived by the river Chebar, and to where they lived; and I sat there overwhelmed among them seven days.
American Standard Version (ASV)
Then I came to them of the captivity at Tel-abib, that dwelt by the river Chebar, and to where they dwelt; and I sat there overwhelmed among them seven days.
Bible in Basic English (BBE)
Then I came to those who had been taken away as prisoners, who were at Telabib by the river Chebar, and I was seated among them full of wonder for seven days.
Darby Translation (DBY)
And I came to them of the captivity at Tel-abib, that dwelt by the river Chebar, and I sat where they sat; and I sat there astonied among them seven days.
Webster's Bible (WBS)
Then I came to them of the captivity at Tel-abib, that dwelt by the river of Kebar, and I sat where they sat, and remained there astonished among them seven days.
Young's Literal Translation (YLT)
And I come in unto the Removed, at Tel-Ahib, who are dwelling at the river Chebar, and where they are dwelling I also dwell seven days, causing astonishment in their midst.

Read in context

  1. 13ജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാൻ കേട്ടു.
  2. 14ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാൻ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെമേൽ ഉണ്ടായിരുന്നു.
  3. 15അങ്ങനെ ഞാൻ കെബാർനദീതീരത്തു പാർത്ത തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവർ പാർത്തെടത്തുതന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാർത്തു.
  4. 16ഏഴു ദിവസം കഴിഞ്ഞിട്ടു യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതു എന്തെന്നാൽ:
  5. 17മനുഷ്യപുത്രാ, ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന്നു കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായിൽനിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം.
Read all of Ezekiel 3

Cross references

Original words (Hebrew)

Ezekiel 3:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.