Ezekiel · chapter 33 · verse 19
Ezekiel 33:19 in Malayalam
എന്നാൽ ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ ജീവിക്കും.
Ennaal dushtan tante dushtata vittutirinynyu neetiyum nyaayavum pravarttikkunnuvengkil avan atinaal jeevikkum.
Ezekiel 33:19 in English
- King James Version (KJV)
- But if the wicked turn from his wickedness, and do that which is lawful and right, he shall live thereby.
- World English Bible (WEB)
- When the wicked turns from his wickedness and does that which is lawful and right, he will live by it.
- American Standard Version (ASV)
- And when the wicked turneth from his wickedness, and doeth that which is lawful and right, he shall live thereby.
- Bible in Basic English (BBE)
- And when the evil man, turning away from his evil-doing, does what is ordered and right, he will get life by it.
- Darby Translation (DBY)
- And when the wicked turneth from his wickedness, and doeth judgment and justice, he shall live for these things.
- Webster's Bible (WBS)
- But if the wicked shall turn from his wickedness, and do that which is lawful and right, for that he shall live.
- Young's Literal Translation (YLT)
- And in the turning back of the wicked from his wickedness, And he hath done judgment and righteousness, by them he liveth.
Read in context
- 17എന്നാൽ നിന്റെ സ്വജാതിക്കാർ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; അവരുടെ വഴിയത്രേ ചൊവ്വില്ലാതെയിരിക്കുന്നതു.
- 18നീതിമാൻ തന്റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ തന്നേ മരിക്കും.
- 19എന്നാൽ ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുന്നുവെങ്കിൽ അവൻ അതിനാൽ ജീവിക്കും.
- 20എന്നിട്ടും കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു നിങ്ങൾ പറയുന്നു; യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ നടപ്പിന്നു തക്കവണ്ണം ന്യായം വിധിക്കും.
- 21ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ടു, പത്താം മാസം, അഞ്ചാം തിയ്യതി, യെരൂശലേമിൽനിന്നു ചാടിപ്പോയ ഒരുത്തൻ എന്റെ അടുക്കൽ വന്നു: നഗരം പിടിക്കപ്പെട്ടുപോയി എന്നു പറഞ്ഞു.
Cross references
- Ezekiel 18:27–28 യെഹെസ്കേൽ 18:27–28ദുഷ്ടൻ താൻ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ തന്നെത്താൻ ജീവനോടെ രക്ഷിക്കും. അവൻ ഓർത്തു താൻ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ടു അവൻ മരിക്കാതെ ജീവിച്ചിരിക്കും
- Ezekiel 33:14 യെഹെസ്കേൽ 33:14എന്നാൽ ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കയും