Skip to content
ThuthiThuthiThuthi
Ezekiel · chapter 33 · verse 14

Ezekiel 33:14 in Malayalam

എന്നാൽ ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കയും

Ennaal nyaan dushtanotu: nee marikkum ennu parayumpol avan tante paapam vittutirinynyu neetiyum nyaayavum pravarttikkayum

Ezekiel 33:14 in English

King James Version (KJV)
Again, when I say unto the wicked, Thou shalt surely die; if he turn from his sin, and do that which is lawful and right;
World English Bible (WEB)
Again, when I say to the wicked, “You will surely die,” if he turns from his sin and does that which is lawful and right,
American Standard Version (ASV)
Again, when I say unto the wicked, Thou shalt surely die; if he turn from his sin, and do that which is lawful and right;
Bible in Basic English (BBE)
And when I say to the evil-doer, Death will certainly be your fate; if he is turned from his sin and does what is ordered and right;
Darby Translation (DBY)
And when I say unto the wicked, Thou shalt certainly die, and he turneth from his sin, and doeth judgment and justice;
Webster's Bible (WBS)
Again, when I say to the wicked, Thou shalt surely die; if he shall turn from his sin, and do that which is lawful and right;
Young's Literal Translation (YLT)
And in My saying to the wicked: Thou surely diest, And — he hath turned back from his sin, And hath done judgment and righteousness,

Read in context

  1. 12മനുഷ്യപുത്രാ, നീ നിന്റെ സ്വജാതിക്കാരോടു പറയേണ്ടതു: നീതിമാൻ അതിക്രമം ചെയ്യുന്ന നാളിൽ അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ തന്റെ ദുഷ്ടതയാൽ ഇടറിവീഴുകയില്ല; നീതിമാൻ പാപം ചെയ്യുന്ന നാളിൽ, അവന്നു തന്റെ നീതിയാൽ ജീവിപ്പാൻ കഴികയുമില്ല.
  2. 13നീതിമാൻ ജീവിക്കുമെന്നു ഞാൻ അവനോടു പറയുമ്പോൾ, അവൻ തന്റെ നീതിയിൽ ആശ്രയിച്ചു അകൃത്യം പ്രവർത്തിക്കുന്നു എങ്കിൽ, അവന്റെ നീതിപ്രവൃത്തികൾ ഒന്നും അവന്നു കണക്കിടുകയില്ല; അവൻ ചെയ്ത നീതികേടുനിമിത്തം അവൻ മരിക്കും.
  3. 14എന്നാൽ ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കയും
  4. 15പണയം തിരികെ കൊടുക്കയും അപഹരിച്ചതു മടക്കിക്കൊടുക്കയും നീതികേടു ഒന്നും ചെയ്യാതെ ജീവന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്താൽ അവൻ മരിക്കാതെ ജീവിക്കും.
  5. 16അവൻ ചെയ്ത പാപം ഒന്നും അവന്നു കണക്കിടുകയില്ല; അവൻ നീതിയും ന്യായവും പ്രവർത്തിച്ചിരിക്കുന്നു; അവൻ ജീവിക്കും.
Read all of Ezekiel 33

Cross references

Original words (Hebrew)

Ezekiel 33:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.