Skip to content
ThuthiThuthiThuthi
Ezekiel · chapter 34 · verse 21

Ezekiel 34:21 in Malayalam

ദീനം പിടിച്ചവയെ നിങ്ങൾ പരക്കെ ചിതറിക്കുവോളം പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തി അവയെ ഒക്കെയും കൊമ്പുകൊണ്ടു ഇടിക്കുന്നതിനാൽ

Deenam pitichchavaye ningngal parakke chitarikkuvolam paarshvankontum tolkontum unti avaye okkeyum kompukontu itikkunnatinaal

Ezekiel 34:21 in English

King James Version (KJV)
Because ye have thrust with side and with shoulder, and pushed all the diseased with your horns, till ye have scattered them abroad;
World English Bible (WEB)
Because you thrust with side and with shoulder, and push all the diseased with your horns, until you have scattered them abroad,
American Standard Version (ASV)
Because ye thrust with side and with shoulder, and push all the diseased with your horns, till ye have scattered them abroad;
Bible in Basic English (BBE)
Because you have been pushing with side and leg, pushing the diseased with your horns till they were sent away in every direction;
Darby Translation (DBY)
Because ye thrust with side and with shoulder, and push all the weak ones with your horns, till ye have scattered them abroad,
Webster's Bible (WBS)
Because ye have thrust with side and with shoulder, and pushed all the diseased with your horns, till ye have scattered them abroad;
Young's Literal Translation (YLT)
Because with side and with shoulder ye thrust away, And with your horns push all the diseased, Till ye have scattered them to the out-place,

Read in context

  1. 19നിങ്ങൾ കാൽകൊണ്ടു ചവിട്ടിയതു എന്റെ ആടുകൾ തിന്നുകയും നിങ്ങൾ കാൽകൊണ്ടു കലക്കിയതു അവ കുടിക്കയും ചെയ്യേണമോ?
  2. 20അതുകൊണ്ടു യഹോവയായ കർത്താവു അവയോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മദ്ധ്യേ ന്യായംവിധിക്കും.
  3. 21ദീനം പിടിച്ചവയെ നിങ്ങൾ പരക്കെ ചിതറിക്കുവോളം പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തി അവയെ ഒക്കെയും കൊമ്പുകൊണ്ടു ഇടിക്കുന്നതിനാൽ
  4. 22ഞാൻ എന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
  5. 23അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.
Read all of Ezekiel 34

Cross references

Original words (Hebrew)

Ezekiel 34:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.