Skip to content
ThuthiThuthiThuthi
Ezekiel · chapter 34 · verse 22

Ezekiel 34:22 in Malayalam

ഞാൻ എന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.

Nyaan ente aattinkoottatte rakshikkum; ava ini irayaayitteerukayilla; nyaan aatinnum aatinnum maddhye nyaayam vidhikkum.

Ezekiel 34:22 in English

King James Version (KJV)
Therefore will I save my flock, and they shall no more be a prey; and I will judge between cattle and cattle.
World English Bible (WEB)
therefore I will save my flock, and they will no more be a prey. I will judge between sheep and sheep.
American Standard Version (ASV)
therefore will I save my flock, and they shall no more be a prey; and I will judge between sheep and sheep.
Bible in Basic English (BBE)
I will make my flock safe, and they will no longer be taken away, and I will be judge between sheep and sheep.
Darby Translation (DBY)
— I will save my flock, that they may no more be a prey; and I will judge between sheep and sheep.
Webster's Bible (WBS)
Therefore will I save my flock, and they shall no more be a prey; and I will judge between cattle and cattle.
Young's Literal Translation (YLT)
And I have given safety to My flock, And they are not any more for prey, And I have judged between sheep and sheep.

Read in context

  1. 20അതുകൊണ്ടു യഹോവയായ കർത്താവു അവയോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മദ്ധ്യേ ന്യായംവിധിക്കും.
  2. 21ദീനം പിടിച്ചവയെ നിങ്ങൾ പരക്കെ ചിതറിക്കുവോളം പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തി അവയെ ഒക്കെയും കൊമ്പുകൊണ്ടു ഇടിക്കുന്നതിനാൽ
  3. 22ഞാൻ എന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
  4. 23അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.
  5. 24അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
Read all of Ezekiel 34

Cross references

Original words (Hebrew)

Ezekiel 34:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.