Skip to content
ThuthiThuthiThuthi
Ezekiel · chapter 34 · verse 24

Ezekiel 34:24 in Malayalam

അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.

Angngane yahovayaaya nyaan avarkku daivavum ente daasanaaya daaveed avarute maddhye prabhuvum aayirikkum; yahovayaaya nyaan atu arulichcheytirikkunnu.

Ezekiel 34:24 in English

King James Version (KJV)
And I the LORD will be their God, and my servant David a prince among them; I the LORD have spoken [it].
World English Bible (WEB)
I, the LORD, will be their God, and my servant David prince among them. I, the LORD, have spoken it.
American Standard Version (ASV)
And I, Jehovah, will be their God, and my servant David prince among them; I, Jehovah, have spoken it.
Bible in Basic English (BBE)
And I the Lord will be their God and my servant David their ruler; I the Lord have said it.
Darby Translation (DBY)
And I Jehovah will be their God, and my servant David a prince in their midst: I Jehovah have spoken [it].
Webster's Bible (WBS)
And I the LORD will be their God, and my servant David a prince among them; I the LORD have spoken [it] .
Young's Literal Translation (YLT)
And I, Jehovah, I am their God, And My servant David prince in their midst, I, Jehovah, have spoken.

Read in context

  1. 22ഞാൻ എന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
  2. 23അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.
  3. 24അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
  4. 25ഞാൻ അവയോടു ഒരു സമാധാനനിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.
  5. 26ഞാൻ അവയെയും എന്റെ കുന്നിന്നും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കിവെക്കും; ഞാൻ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.
Read all of Ezekiel 34

Cross references

Original words (Hebrew)

Ezekiel 34:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.