Skip to content
ThuthiThuthiThuthi
Ezekiel · chapter 35 · verse 6

Ezekiel 35:6 in Malayalam

അതുകൊണ്ടു: എന്നാണ, ഞാൻ നിന്നെ രക്തമാക്കിത്തീർക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

Atukontu: ennaana, nyaan ninne raktamaakkitteerkkukayum raktam ninne pintutarukayum cheyyum; ate raktam nee veruttirikkunnu; raktam ninne pintutarum ennu yahovayaaya karttaavinte arulappaatu.

Ezekiel 35:6 in English

King James Version (KJV)
Therefore, [as] I live, saith the Lord GOD, I will prepare thee unto blood, and blood shall pursue thee: sith thou hast not hated blood, even blood shall pursue thee.
World English Bible (WEB)
therefore, as I live,” says the Lord GOD, “I will prepare you for blood, and blood will pursue you. Since you have not hated blood, therefore blood will pursue you.
American Standard Version (ASV)
therefore, as I live, saith the Lord Jehovah, I will prepare thee unto blood, and blood shall pursue thee: since thou hast not hated blood, therefore blood shall pursue thee.
Bible in Basic English (BBE)
For this cause, by my life, says the Lord, because you have been sinning through blood, blood will come after you.
Darby Translation (DBY)
therefore, [as] I live, saith the Lord Jehovah, I will certainly appoint thee unto blood, and blood shall pursue thee; since thou hast not hated blood, blood shall pursue thee.
Webster's Bible (WBS)
Therefore, [as] I live, saith the Lord GOD, I will prepare thee to blood, and blood shall pursue thee: since thou hast not hated blood, even blood shall pursue thee.
Young's Literal Translation (YLT)
Therefore, I live — an affirmation of the Lord Jehovah, Surely for blood I do appoint thee, And blood doth pursue thee, If blood thou hast not hated, Blood also doth pursue thee.

Read in context

  1. 4ഞാൻ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാൻ യഹോവയെന്നു നീ അറിയും.
  2. 5നീ നിത്യവൈരം ഭാവിച്ചു, യിസ്രായേൽമക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ.
  3. 6അതുകൊണ്ടു: എന്നാണ, ഞാൻ നിന്നെ രക്തമാക്കിത്തീർക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  4. 7അങ്ങനെ ഞാൻ സെയീർപർവ്വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും.
  5. 8ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്റെ കുന്നുകളിലും താഴ്‌വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും.
Read all of Ezekiel 35

Cross references

Original words (Hebrew)

Ezekiel 35:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.