Skip to content
ThuthiThuthiThuthi
Revelation · chapter 18 · verse 24

Revelation 18:24 in Malayalam

പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു.

Pravaachakanmaaruteyum vishuddhanmaaruteyum bhoomiyilvechchu konnukalanynya ellaavaruteyum raktam avalil allo kantatu.

Revelation 18:24 in English

King James Version (KJV)
And in her was found the blood of prophets, and of saints, and of all that were slain upon the earth.
World English Bible (WEB)
In her was found the blood of prophets and of saints, and of all who have been slain on the earth.”
American Standard Version (ASV)
And in her was found the blood of prophets and of saints, and of all that have been slain upon the earth.
Bible in Basic English (BBE)
And in her was seen the blood of prophets and of saints, and of all who have been put to death on the earth.
Darby Translation (DBY)
And in her was found [the] blood of prophets and saints, and of all the slain upon the earth.
Webster's Bible (WBS)
And in her was found the blood of prophets, and of saints, and of all that were slain upon the earth.
Young's Literal Translation (YLT)
and in her blood of prophets and of saints was found, and of all those who have been slain on the earth.'

Read in context

  1. 22വൈണികന്മാർ, വാദ്യക്കാർ, കുഴലൂത്തുകാർ, കാഹളക്കാർ എന്നിവരുടെ സ്വരം നിന്നിൽ ഇനി കേൾക്കയില്ല; യാതൊരു കൗശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നിൽ ഇനി കാണുകയില്ല; തിരികല്ലിന്റെ ഒച്ച ഇനി നിന്നിൽ കേൾക്കയില്ല.
  2. 23വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ ക്ഷുദ്രത്താൽ സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു.
  3. 24പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു.
Read all of Revelation 18

Cross references

Original words (Greek)

Revelation 18:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.