Skip to content
ThuthiThuthiThuthi
Ezekiel · chapter 36 · verse 27

Ezekiel 36:27 in Malayalam

ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.

Nyaan ente aatmaavine ningngalute ullil aakki ningngale ente chattangngalil natakkumaaraakkum; ningngal ente vidhikale pramaanichchu anushthikkum.

Ezekiel 36:27 in English

King James Version (KJV)
And I will put my spirit within you, and cause you to walk in my statutes, and ye shall keep my judgments, and do [them].
World English Bible (WEB)
I will put my Spirit within you, and cause you to walk in my statutes. You will keep my ordinances and do them.
American Standard Version (ASV)
And I will put my Spirit within you, and cause you to walk in my statutes, and ye shall keep mine ordinances, and do them.
Bible in Basic English (BBE)
And I will put my spirit in you, causing you to be guided by my rules, and you will keep my orders and do them.
Darby Translation (DBY)
And I will put my Spirit within you, and cause you to walk in my statutes and keep mine ordinances, and ye shall do them.
Webster's Bible (WBS)
And I will put my spirit within you, and cause you to walk in my statutes, and ye shall keep my judgments, and do [them] .
Young's Literal Translation (YLT)
And My Spirit I give in your midst, And I have done this, so that in My statutes ye walk, And My judgments ye keep, and have done them.

Read in context

  1. 25ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും, ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും.
  2. 26ഞാൻ നിങ്ങൾക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.
  3. 27ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങൾ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.
  4. 28ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.
  5. 29ഞാൻ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വർദ്ധിപ്പിക്കും.
Read all of Ezekiel 36

Cross references

Original words (Hebrew)

Ezekiel 36:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.