Skip to content
ThuthiThuthiThuthi
Ezekiel · chapter 40 · verse 18

Ezekiel 40:18 in Malayalam

കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കല്തളം.

Kaltalam gopurangngalute neelattinnu ottavannam gopurangngalute paarshvattil aayirunnu; atu taazhatte kaltalam.

Ezekiel 40:18 in English

King James Version (KJV)
And the pavement by the side of the gates over against the length of the gates [was] the lower pavement.
World English Bible (WEB)
The pavement was by the side of the gates, corresponding to the length of the gates, even the lower pavement.
American Standard Version (ASV)
And the pavement was by the side of the gates, answerable unto the length of the gates, even the lower pavement.
Bible in Basic English (BBE)
And the stone floor was by the side of the doorways, and was as wide as the doorways were long, even the lower floor.
Darby Translation (DBY)
And the pavement was by the side of the gates, answering to the length of the gates, [namely] the lower pavement.
Webster's Bible (WBS)
And the pavement by the side of the gates over against the length of the gates [was] the lower pavement.
Young's Literal Translation (YLT)
and the pavement unto the side of the gates over-against the length of the gates [is] the lower pavement;

Read in context

  1. 16ഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.
  2. 17പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഓരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.
  3. 18കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കല്തളം.
  4. 19പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗം മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.
  5. 20വടക്കോട്ടു ദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു.
Read all of Ezekiel 40

Original words (Hebrew)

Ezekiel 40:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.