Ezekiel · chapter 40 · verse 20
Ezekiel 40:20 in Malayalam
വടക്കോട്ടു ദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു.
Vatakkottu darshanamulla puratte praakaaragopurattinte neelavum veetiyum avan alannu.
Ezekiel 40:20 in English
- King James Version (KJV)
- And the gate of the outward court that looked toward the north, he measured the length thereof, and the breadth thereof.
- World English Bible (WEB)
- He measured the length and width of the gate of the outer court which faces toward the north.
- American Standard Version (ASV)
- And the gate of the outer court whose prospect is toward the north, he measured the length thereof and the breadth thereof.
- Bible in Basic English (BBE)
- And there was a doorway to the outer square, looking to the north; and he took the measure of it to see how wide and how long it was.
- Darby Translation (DBY)
- And the gate of the outer court, that looked toward the north, he measured its length and its breadth.
- Webster's Bible (WBS)
- And the gate of the outward court that looked towards the north, he measured its length, and its breadth.
- Young's Literal Translation (YLT)
- As to the gate of the outer court whose front [is] northward, he hath measured its length and its breadth;
Read in context
- 18കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കല്തളം.
- 19പിന്നെ അവൻ താഴത്തെ ഗോപുരത്തിന്റെ മുൻഭാഗം മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.
- 20വടക്കോട്ടു ദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവൻ അളന്നു.
- 21അതിന്റെ മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
- 22അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തു ഭാഗത്തായിരുന്നു.