Skip to content
ThuthiThuthiThuthi
Ezekiel · chapter 41 · verse 10

Ezekiel 41:10 in Malayalam

എന്നാൽ ആലയത്തിന്റെ പുറവാരമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിന്നു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.

Ennaal aalayattinte puravaaramurikalkkum mandapangngalkkum itayil aalayattinnu chuttum irupatumuzham veetiyulla muttam untaayirunnu.

Ezekiel 41:10 in English

King James Version (KJV)
And between the chambers [was] the wideness of twenty cubits round about the house on every side.
World English Bible (WEB)
Between the rooms was a width of twenty cubits around the house on every side.
American Standard Version (ASV)
And between the chambers was a breadth of twenty cubits round about the house on every side.
Bible in Basic English (BBE)
And between the rooms was a space twenty cubits wide all round the house.
Darby Translation (DBY)
And between the cells [and the house] was a width of twenty cubits round about the house on every side.
Webster's Bible (WBS)
And between the chambers [was] the width of twenty cubits around the house on every side.
Young's Literal Translation (YLT)
And between the chambers [is] a breadth of twenty cubits round about the house, all round about.

Read in context

  1. 8ഞാൻ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ളോരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങൾ ഒരു മുഴുദണ്ഡായിരുന്നു; പരിഗളംവരെ ആറു മുഴം.
  2. 9പുറവാരത്തിന്റെ പുറമെയുള്ള ചുവരിന്റെ കനം അഞ്ചു മുഴമായിരുന്നു;
  3. 10എന്നാൽ ആലയത്തിന്റെ പുറവാരമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിന്നു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.
  4. 11പുറവാരത്തിന്റെ വാതിലുകൾ തിണ്ണെക്കു നേരെ ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
  5. 12മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവർ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
Read all of Ezekiel 41

Cross references

Original words (Hebrew)

Ezekiel 41:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.