Skip to content
ThuthiThuthiThuthi
Ezekiel · chapter 40 · verse 47

Ezekiel 40:47 in Malayalam

അവൻ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുൻവശത്തായിരുന്നു.

Avan praakaaratte alannu; atu nooru muzham neelavum nooru muzham veetiyum ingngane chaturashramaayirunnu; yaagapeethamo aalayattinte munvashattaayirunnu.

Ezekiel 40:47 in English

King James Version (KJV)
So he measured the court, an hundred cubits long, and an hundred cubits broad, foursquare; and the altar [that was] before the house.
World English Bible (WEB)
He measured the court, one hundred cubits long and one hundred cubits wide, square. The altar was before the house.
American Standard Version (ASV)
And he measured the court, a hundred cubits long, and a hundred cubits broad, foursquare; and the altar was before the house.
Bible in Basic English (BBE)
And he took the measure of the open square, a hundred cubits long and a hundred cubits wide, being square; and the altar was in front of the house.
Darby Translation (DBY)
And he measured the court, the length a hundred cubits, and the breadth a hundred cubits, four square: and the altar was before the house.
Webster's Bible (WBS)
So he measured the court, a hundred cubits long, and a hundred cubits broad, foursquare; and the altar [that was] before the house.
Young's Literal Translation (YLT)
And he measureth the court: the length a hundred cubits, and the breadth a hundred cubits, square, and the altar [is] before the house.

Read in context

  1. 45അവൻ എന്നോടു കല്പിച്ചതു: തെക്കോട്ടു ദർശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളതു.
  2. 46വടക്കോട്ടു ദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാർക്കുള്ളതു; ഇവർ യഹോവെക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു.
  3. 47അവൻ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുൻവശത്തായിരുന്നു.
  4. 48പിന്നെ അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവൻ പൂമുഖത്തിന്റെ മുറിച്ചുവർ അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.
  5. 49പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്തു; മുറിച്ചുവരുകൾക്കരികെ ഇപ്പുറത്തു ഒന്നും അപ്പുറത്തു ഒന്നുമായി തൂണുകൾ ഉണ്ടായിരുന്നു.
Read all of Ezekiel 40

Cross references

Original words (Hebrew)

Ezekiel 40:47 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.