Skip to content
ThuthiThuthiThuthi
Ezekiel · chapter 40 · verse 27

Ezekiel 40:27 in Malayalam

അകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതൽ മറ്റെഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.

Akatte praakaarattinnu tekkottu oru gopuram untaayirunnu; tekkottu oru gopuram mutal mattegopuranvare avan alannu: nooru muzham.

Ezekiel 40:27 in English

King James Version (KJV)
And [there was] a gate in the inner court toward the south: and he measured from gate to gate toward the south an hundred cubits.
World English Bible (WEB)
There was a gate to the inner court toward the south. He measured one hundred cubits from gate to gate toward the south.
American Standard Version (ASV)
And there was a gate to the inner court toward the south: and he measured from gate to gate toward the south a hundred cubits.
Bible in Basic English (BBE)
And there was a doorway to the inner square looking to the south: he took the measure from doorway to doorway to the south, a hundred cubits.
Darby Translation (DBY)
And there was a gate to the inner court toward the south; and he measured from gate to gate toward the south, a hundred cubits.
Webster's Bible (WBS)
And [there was] a gate in the inner court towards the south: and he measured from gate to gate towards the south a hundred cubits.
Young's Literal Translation (YLT)
and the gate of the inner court [is] southward, and he measureth from gate unto gate southward, a hundred cubits.

Read in context

  1. 25ആ ജാലകങ്ങൾപോലെ ഇതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
  2. 26അതിലേക്കു കയറുവാൻ ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന്നു അതിന്റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകൾ ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.
  3. 27അകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതൽ മറ്റെഗോപുരംവരെ അവൻ അളന്നു: നൂറു മുഴം.
  4. 28പിന്നെ അവൻ തെക്കെ ഗോപുരത്തിൽകൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടുചെന്നു; അവൻ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു.
  5. 29അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
Read all of Ezekiel 40

Cross references

Original words (Hebrew)

Ezekiel 40:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.