Skip to content
ThuthiThuthiThuthi
Ezekiel · chapter 41 · verse 12

Ezekiel 41:12 in Malayalam

മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവർ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.

Muttattinte mumpil patinynyaarottulla kettitam ezhupatu muzham veetiyullatum kettitattinte chuttumulla chuvar anychu muzham kanamullatum tonnooru muzham neelamullatum aayirunnu.

Ezekiel 41:12 in English

King James Version (KJV)
Now the building that [was] before the separate place at the end toward the west [was] seventy cubits broad; and the wall of the building [was] five cubits thick round about, and the length thereof ninety cubits.
World English Bible (WEB)
The building that was before the separate place at the side toward the west was seventy cubits wide; and the wall of the building was five cubits thick all around, and its length ninety cubits.
American Standard Version (ASV)
And the building that was before the separate place at the side toward the west was seventy cubits broad; and the wall of the building was five cubits thick round about, and the length thereof ninety cubits.
Bible in Basic English (BBE)
And the building which was in front of the separate place at the side to the west was seventy cubits wide; the wall of the building was five cubits thick all round and ninety cubits long.
Darby Translation (DBY)
And the building that was before the separate place at the end toward the west was seventy cubits broad; and the wall of the building was five cubits thick round about; and its length ninety cubits.
Webster's Bible (WBS)
Now the building that was before the separate place at the end towards the west [was] seventy cubits broad; and the wall of the building [was] five cubits thick around, and its length ninety cubits.
Young's Literal Translation (YLT)
As to the building that [is] at the front of the separate place [at] the corner westward, the breadth [is] seventy cubits, and the wall of the building five cubits broad all round about, and its length ninety cubits.

Read in context

  1. 10എന്നാൽ ആലയത്തിന്റെ പുറവാരമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിന്നു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.
  2. 11പുറവാരത്തിന്റെ വാതിലുകൾ തിണ്ണെക്കു നേരെ ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
  3. 12മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവർ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
  4. 13അവൻ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിന്നും നൂറു മുഴം നീളം.
  5. 14ആലയത്തിന്റെ മുൻഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.
Read all of Ezekiel 41

Cross references

Original words (Hebrew)

Ezekiel 41:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.