Ezekiel · chapter 41 · verse 9
Ezekiel 41:9 in Malayalam
പുറവാരത്തിന്റെ പുറമെയുള്ള ചുവരിന്റെ കനം അഞ്ചു മുഴമായിരുന്നു;
Puravaarattinte purameyulla chuvarinte kanam anychu muzhamaayirunnu;
Ezekiel 41:9 in English
- King James Version (KJV)
- The thickness of the wall, which [was] for the side chamber without, [was] five cubits: and [that] which [was] left [was] the place of the side chambers that [were] within.
- World English Bible (WEB)
- The thickness of the outer wall of the side rooms was five cubits. That which was left was the place of the side rooms that belonged to the house.
- American Standard Version (ASV)
- The thickness of the wall, which was for the side-chambers, on the outside, was five cubits: and that which was left was the place of the side-chambers that belonged to the house.
- Bible in Basic English (BBE)
- The wall supporting the side-rooms on the outside was five cubits thick: and there was a free space of five cubits between the side-rooms of the house.
- Darby Translation (DBY)
- The thickness of the wall, which was for the side-chambers without, was five cubits, as also what was left free along the building of the side-chambers that pertained to the house.
- Webster's Bible (WBS)
- The thickness of the wall, which [was] for the side-chamber without, [was] five cubits: and [that] which [was] left [was] the place of the side-chambers that [were] within.
- Young's Literal Translation (YLT)
- The breadth of the wall that [is] to the side-chamber at the outside [is] five cubits; and that which is left [is] the place of the side-chambers that [are] to the house.
Read in context
- 7പുറവാരമുറികൾ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്നു ചുറ്റും മുറിക്കകത്തു മേലോട്ടുമേലോട്ടു വീതി കൂടും; അതുകൊണ്ടു പുറവാരത്തിന്റെ വിസ്താരം മേലോട്ടു മേലോട്ടു ഏറും; താഴത്തെ നിലയിൽനിന്നു നടുവിലത്തേതിൽകൂടി മേലത്തെ നിലയിൽ കയറാം.
- 8ഞാൻ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ളോരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങൾ ഒരു മുഴുദണ്ഡായിരുന്നു; പരിഗളംവരെ ആറു മുഴം.
- 9പുറവാരത്തിന്റെ പുറമെയുള്ള ചുവരിന്റെ കനം അഞ്ചു മുഴമായിരുന്നു;
- 10എന്നാൽ ആലയത്തിന്റെ പുറവാരമുറികൾക്കും മണ്ഡപങ്ങൾക്കും ഇടയിൽ ആലയത്തിന്നു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.
- 11പുറവാരത്തിന്റെ വാതിലുകൾ തിണ്ണെക്കു നേരെ ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
Cross references
- Ezekiel 41:11 യെഹെസ്കേൽ 41:11പുറവാരത്തിന്റെ വാതിലുകൾ തിണ്ണെക്കു നേരെ ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
- Ezekiel 42:1 യെഹെസ്കേൽ 42:1അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്കു എന്നെ കൊണ്ടുചെന്നു.
- Ezekiel 42:4 യെഹെസ്കേൽ 42:4മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു.