Ezekiel · chapter 41 · verse 14
Ezekiel 41:14 in Malayalam
ആലയത്തിന്റെ മുൻഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.
Aalayattinte munbhaagattinteyum kizhakkulla muttattinteyum veetiyum noorumuzhamaayirunnu.
Ezekiel 41:14 in English
- King James Version (KJV)
- Also the breadth of the face of the house, and of the separate place toward the east, an hundred cubits.
- World English Bible (WEB)
- also the width of the face of the temple, and of the separate place toward the east, one hundred cubits.
- American Standard Version (ASV)
- also the breadth of the face of the house, and of the separate place toward the east, a hundred cubits.
- Bible in Basic English (BBE)
- And the east front of the house and of the separate place was a hundred cubits wide.
- Darby Translation (DBY)
- and the breadth of the front of the house, and of the separate places toward the east, a hundred cubits.
- Webster's Bible (WBS)
- Also the breadth of the face of the house, and of the separate place towards the east, a hundred cubits.
- Young's Literal Translation (YLT)
- and the breadth of the front of the house, and of the separate place eastward, a hundred cubits.
Read in context
- 12മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവർ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
- 13അവൻ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിന്നും നൂറു മുഴം നീളം.
- 14ആലയത്തിന്റെ മുൻഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.
- 15പിന്നെ അവൻ മുറ്റത്തിന്റെ പിൻപുറത്തു അതിന്നെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന്നു ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിന്നും പ്രാകാരത്തിന്റെ പൂമുഖങ്ങൾക്കും
- 16ഉമ്മരപ്പടികൾക്കും അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലംതൊട്ട് ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.