Skip to content
ThuthiThuthiThuthi
Ezekiel · chapter 41 · verse 13

Ezekiel 41:13 in Malayalam

അവൻ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിന്നും നൂറു മുഴം നീളം.

Avan aalayam alannu: neelam nooru muzham; muttavum kettitavum atinte chuvarukalum alannu; atinnum nooru muzham neelam.

Ezekiel 41:13 in English

King James Version (KJV)
So he measured the house, an hundred cubits long; and the separate place, and the building, with the walls thereof, an hundred cubits long;
World English Bible (WEB)
So he measured the temple, one hundred cubits long; and the separate place, and the building, with its walls, one hundred cubits long;
American Standard Version (ASV)
So he measured the house, a hundred cubits long; and the separate place, and the building, with the walls thereof, a hundred cubits long;
Bible in Basic English (BBE)
And he took the measure of the house; it was a hundred cubits long; and the separate place and the building with its walls was a hundred cubits long;
Darby Translation (DBY)
And he measured the house: the length a hundred cubits; and the separate place, and the building, and its walls, the length a hundred cubits;
Webster's Bible (WBS)
So he measured the house, a hundred cubits long; and the separate place, and the building, with its walls, a hundred cubits long;
Young's Literal Translation (YLT)
And he hath measured the house, the length [is] a hundred cubits; and the separate place, and the building, and its walls, the length [is] a hundred cubits;

Read in context

  1. 11പുറവാരത്തിന്റെ വാതിലുകൾ തിണ്ണെക്കു നേരെ ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
  2. 12മുറ്റത്തിന്റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവർ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
  3. 13അവൻ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിന്നും നൂറു മുഴം നീളം.
  4. 14ആലയത്തിന്റെ മുൻഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.
  5. 15പിന്നെ അവൻ മുറ്റത്തിന്റെ പിൻപുറത്തു അതിന്നെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന്നു ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിന്നും പ്രാകാരത്തിന്റെ പൂമുഖങ്ങൾക്കും
Read all of Ezekiel 41

Cross references

Original words (Hebrew)

Ezekiel 41:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.