Skip to content
ThuthiThuthiThuthi
Ezekiel · chapter 42 · verse 9

Ezekiel 42:9 in Malayalam

പുറത്തെ പ്രാകാരത്തിൽനിന്നു ഇവയിലേക്കു കടന്നാൽ കിഴക്കോട്ടു ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.

Puratte praakaarattilninnu ivayilekku katannaal kizhakkottu ee mandapangngalkku taazhe oru praveshanam untaayirunnu.

Ezekiel 42:9 in English

King James Version (KJV)
And from under these chambers [was] the entry on the east side, as one goeth into them from the utter court.
World English Bible (WEB)
From under these rooms was the entry on the east side, as one goes into them from the outer court.
American Standard Version (ASV)
And from under these chambers was the entry on the east side, as one goeth into them from the outer court.
Bible in Basic English (BBE)
And under these rooms was the way in from the east side, as one goes into them from the outer square at the head of the outer wall.
Darby Translation (DBY)
And under these cells was the entry from the east, as one goeth into them from the outer court.
Webster's Bible (WBS)
And from under these chambers [was] the entry on the east side, as one goeth into them from the outer court.
Young's Literal Translation (YLT)
And under these chambers [is] the entrance from the east, in one's going into them from the outer court.

Read in context

  1. 7പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻവശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.
  2. 8പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;
  3. 9പുറത്തെ പ്രാകാരത്തിൽനിന്നു ഇവയിലേക്കു കടന്നാൽ കിഴക്കോട്ടു ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
  4. 10കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കൽ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങൾ ഉണ്ടായിരുന്നു.
  5. 11അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ.
Read all of Ezekiel 42

Cross references

Original words (Hebrew)

Ezekiel 42:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.