Ezekiel · chapter 42 · verse 8
Ezekiel 42:8 in Malayalam
പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;
Puratte praakaarattilekku darshanamulla mandapangngalute neelam ampatu muzhamaayirunnu; ennaal mandirattinnetireyulla neelam nooru muzhamaayirunnu;
Ezekiel 42:8 in English
- King James Version (KJV)
- For the length of the chambers that [were] in the utter court [was] fifty cubits: and, lo, before the temple [were] an hundred cubits.
- World English Bible (WEB)
- For the length of the rooms that were in the outer court was fifty cubits. Behold, those facing the temple were one hundred cubits.
- American Standard Version (ASV)
- For the length of the chambers that were in the outer court was fifty cubits: and, lo, before the temple were a hundred cubits.
- Bible in Basic English (BBE)
- For the rooms in the outer square were fifty cubits long: and in front of the Temple was a space of a hundred cubits.
- Darby Translation (DBY)
- for the length of the cells that were against the outer court was fifty cubits; but behold, before the temple it was a hundred cubits.
- Webster's Bible (WBS)
- For the length of the chambers that [were] in the outer court [was] fifty cubits: and lo, before the temple [were] a hundred cubits.
- Young's Literal Translation (YLT)
- for the length of the chambers that [are] to the outer court [is] fifty cubits, and of those on the front of the temple a hundred cubits.
Read in context
- 6അവ മൂന്നു നിലയായിരുന്നു; എന്നാൽ അവെക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.
- 7പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻവശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.
- 8പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;
- 9പുറത്തെ പ്രാകാരത്തിൽനിന്നു ഇവയിലേക്കു കടന്നാൽ കിഴക്കോട്ടു ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
- 10കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കൽ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങൾ ഉണ്ടായിരുന്നു.