Skip to content
ThuthiThuthiThuthi
Ezekiel · chapter 47 · verse 15

Ezekiel 47:15 in Malayalam

ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി

Deshattinte atir ingngane aayirikkenam: vatakkubhaagattu mahaasamudrammutal hetlonvazhiyaayi

Ezekiel 47:15 in English

King James Version (KJV)
And this [shall be] the border of the land toward the north side, from the great sea, the way of Hethlon, as men go to Zedad;
World English Bible (WEB)
“This shall be the border of the land: “On the north side, from the great sea, by the way of Hethlon, to the entrance of Zedad;
American Standard Version (ASV)
And this shall be the border of the land: On the north side, from the great sea, by the way of Hethlon, unto the entrance of Zedad;
Bible in Basic English (BBE)
And this is to be the limit of the land: on the north side, from the Great Sea, in the direction of Hethlon, as far as the way into Hamath;
Darby Translation (DBY)
And this shall be the border of the land: toward the north side, from the great sea, the way of Hethlon, as one goeth to Zedad,
Webster's Bible (WBS)
And this [shall be] the border of the land towards the north side, from the great sea, the way of Hethlon, as men go to Zedad;
Young's Literal Translation (YLT)
'And this [is] the border of the land at the north quarter; from the great sea, the way of Hethlon, at the coming in to Zedad:

Read in context

  1. 13യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിർവിവരം: യോസേഫിന്നു രണ്ടു പങ്കു ഇരിക്കേണം.
  2. 14നിങ്ങളുടെ പിതാക്കന്മാർക്കു നല്കുമെന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങൾക്കു എല്ലാവർക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങൾക്കു അവകാശമായി വരും.
  3. 15ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി
  4. 16സെദാദ് വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൗറാന്റെ അതിരിങ്കലുള്ള നടുഹാസേരും
  5. 17ഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
Read all of Ezekiel 47

Cross references

Original words (Hebrew)

Ezekiel 47:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.