Ezekiel · chapter 47 · verse 17
Ezekiel 47:17 in Malayalam
ഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
Ingngane atir samudrammutal dammeshekkinte atiringkalum hasar-enaan vare vatakkebhaagattu vatakkottulla hamaattinte atiringkalum aayirikkenam; atu vatakkebhaagam.
Ezekiel 47:17 in English
- King James Version (KJV)
- And the border from the sea shall be Hazar-enan, the border of Damascus, and the north northward, and the border of Hamath. And [this is] the north side.
- World English Bible (WEB)
- The border from the sea shall be Hazar Enon at the border of Damascus; and on the north northward is the border of Hamath. This is the north side.
- American Standard Version (ASV)
- And the border from the sea, shall be Hazar-enon at the border of Damascus; and on the north northward is the border of Hamath. This is the north side.
- Bible in Basic English (BBE)
- And this is the limit from the sea in the direction of Hazar-enon; and the limit of Damascus is to the north, and on the north is the limit of Hamath. This is the north side.
- Darby Translation (DBY)
- And the border from the sea shall be Hazar-enan, the border of Damascus, and the north northward, and the border of Hamath: this is the north side.
- Webster's Bible (WBS)
- And the border from the sea shall be Hazar-enan, the border of Damascus, and the north northward, and the border of Hamath. And [this is] the north side.
- Young's Literal Translation (YLT)
- And the border from the sea hath been Hazar-Enan, the border of Damascus, and Zaphon at the north, and the border of Hamath: and [this is] the north quarter.
Read in context
- 15ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി
- 16സെദാദ് വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൗറാന്റെ അതിരിങ്കലുള്ള നടുഹാസേരും
- 17ഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
- 18കിഴക്കു ഭാഗമോ ഹൗറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കെഅതിർമുതൽ കിഴക്കെകടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.
- 19തെക്കുഭാഗമോ തെക്കോട്ടു താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.
Cross references
- Ezekiel 48:1 യെഹെസ്കേൽ 48:1എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ആവിതു: വടക്കെ അറ്റംമുതൽ ഹെത്ലോൻ വഴിക്കരികെയുള്ള ഹമാത്ത്വരെ വടക്കോട്ടു ദമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസർ-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്നു.
- Numbers 34:9 സംഖ്യാപുസ്തകം 34:9പിന്നെ അതിർ സിഫ്രോൻവരെ ചെന്നു ഹസാർ-ഏനാനിൽ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിർ.
Original words (Hebrew)
- border · H1366גְּבוּל gᵉbûwl
- sea · H3220יָם yâm
- Hazar-enan · H2703חֲצַר עֵינוֹן Chătsar ʻÊynôwn
- border · H1366גְּבוּל gᵉbûwl
- Damascus · H1834דַּמֶּשֶׂק Dammeseq
- north · H6828צָפוֹן tsâphôwn
- northward · H6828צָפוֹן tsâphôwn
- border · H1366גְּבוּל gᵉbûwl
- Hamath · H2574חֲמָת Chămâth
- north · H6828צָפוֹן tsâphôwn
- side · H6285פֵּאָה pêʼâh