Skip to content
ThuthiThuthiThuthi
Ezekiel · chapter 47 · verse 7

Ezekiel 47:7 in Malayalam

ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു.

Nyaan matangngichchennappol nadeeteerattu ikkareyum akkareyum anavadhi vruksham nilkkunnatu kantu.

Ezekiel 47:7 in English

King James Version (KJV)
Now when I had returned, behold, at the bank of the river [were] very many trees on the one side and on the other.
World English Bible (WEB)
Now when I had returned, behold, on the bank of the river were very many trees on the one side and on the other.
American Standard Version (ASV)
Now when I had returned, behold, upon the bank of the river were very many trees on the one side and on the other.
Bible in Basic English (BBE)
And he took me back, and I saw at the edge of the river a very great number of trees on this side and on that.
Darby Translation (DBY)
When I returned, behold, on the bank of the river were very many trees on the one side and on the other.
Webster's Bible (WBS)
Now when I had returned, behold, at the bank of the river [were] very many trees on the one side and on the other.
Young's Literal Translation (YLT)
In my turning back, then, lo, at the edge of the stream [are] very many trees, on this side and on that side.

Read in context

  1. 5അവൻ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീർന്നു.
  2. 6അവൻ എന്നോടു: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.
  3. 7ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു.
  4. 8അപ്പോൾ അവൻ എന്നോടു അരുളിച്ചെയ്തതു: ഈ വെള്ളം കിഴക്കെ ഗലീലയിലേക്കു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലിൽ വീഴുന്നു; ഒഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും.
  5. 9എന്നാൽ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീർന്നിട്ടു സകലവും ജീവിക്കും.
Read all of Ezekiel 47

Cross references

Original words (Hebrew)

Ezekiel 47:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.