Skip to content
ThuthiThuthiThuthi
Ezekiel · chapter 5 · verse 7

Ezekiel 5:7 in Malayalam

അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാൾ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു,

Atukontu yahovayaaya karttaavu iprakaaram arulichcheyyunnu: ningngal ningngalute chuttumulla jaatikalekkaal adhikam matsarichchu, ente chattangngale anusarichchunatakkaateyum ente nyaayangngale pramaanikkaateyum chuttumulla jaatikalute nyaayangngaleppolum aacharikkaateyum irikkakontu,

Ezekiel 5:7 in English

King James Version (KJV)
Therefore thus saith the Lord GOD; Because ye multiplied more than the nations that [are] round about you, [and] have not walked in my statutes, neither have kept my judgments, neither have done according to the judgments of the nations that [are] round about you;
World English Bible (WEB)
“Therefore the Lord GOD says: ‘Because you are more turbulent than the nations that are around you, and have not walked in my statutes, neither have kept my ordinances, neither have followed the ordinances of the nations that are around you;
American Standard Version (ASV)
Therefore thus saith the Lord Jehovah: Because ye are turbulent more than the nations that are round about you, and have not walked in my statutes, neither have kept mine ordinances, neither have done after the ordinances of the nations that are round about you;
Bible in Basic English (BBE)
For this cause the Lord has said: Because you have been more uncontrolled than the nations round about you, and have not been guided by my rules or kept my orders, but have kept the orders of the nations round about you;
Darby Translation (DBY)
Therefore thus saith the Lord Jehovah: Because ye have been turbulent more than the nations that are round about you, [and] have not walked in my statutes, neither have kept mine ordinances, nor [even] have done according to the ordinances of the nations that are round about you;
Webster's Bible (WBS)
Therefore thus saith the Lord GOD; Because ye multiplied more than the nations that [are] around you, [and] have not walked in my statutes, neither have kept my judgments, neither have done according to the judgments of the nations that [are] around you:
Young's Literal Translation (YLT)
Therefore, thus said the Lord Jehovah: Because of your multiplying above the nations that [are] around you, In My statutes ye have not walked, And My judgments ye have not done, According to the judgments of the nations That [are] round about you ye have not done.

Read in context

  1. 5യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാൻ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങൾ ഉണ്ടു
  2. 6അതു ദുഷ്പ്രവൃത്തിയിൽ ജാതികളെക്കാൾ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവർ അനുസരിച്ചുനടന്നിട്ടുമില്ല.
  3. 7അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാൾ അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു,
  4. 8യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികൾ കാൺകെ ഞാൻ നിന്റെ നടുവിൽ ന്യായവിധികളെ നടത്തും.
  5. 9ഞാൻ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ലേച്ഛതകളും നിമിത്തം ഞാൻ നിന്നിൽ പ്രവർത്തിക്കും.
Read all of Ezekiel 5

Cross references

Original words (Hebrew)

Ezekiel 5:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.