Skip to content
ThuthiThuthiThuthi
Ezekiel · chapter 7 · verse 22

Ezekiel 7:22 in Malayalam

ഞാൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും. അവർ എന്റെ നിധിയെ അശുദ്ധമാക്കും; കവർച്ചക്കാർ അതിന്നകത്തു കടന്നു അതിനെ അശുദ്ധമാക്കും.

Nyaan ente mukham avarilninnu tirikkum. Avar ente nidhiye ashuddhamaakkum; kavarchchakkaar atinnakattu katannu atine ashuddhamaakkum.

Ezekiel 7:22 in English

King James Version (KJV)
My face will I turn also from them, and they shall pollute my secret [place:] for the robbers shall enter into it, and defile it.
World English Bible (WEB)
I will also turn my face from them, and they will profane my secret place. Robbers will enter into it, and profane it.
American Standard Version (ASV)
My face will I turn also from them, and they shall profane my secret [place]; and robbers shall enter into it, and profane it.
Bible in Basic English (BBE)
And my face will be turned away from them, and they will make my secret place unholy: violent men will go into it and make it unholy.
Darby Translation (DBY)
And I will turn my face from them; and they shall profane my secret [place]; and the violent shall enter into it, and profane it.
Webster's Bible (WBS)
My face will I turn also from them, and they shall pollute my secret [place] : for the robbers shall enter into it, and defile it.
Young's Literal Translation (YLT)
And I have turned My face from them, And they have polluted My hidden place, Yea, come into it have destroyers, and polluted it.

Read in context

  1. 20അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവർ തങ്ങൾക്കു മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അതു അവർക്കു മലമാക്കിയിരിക്കുന്നു.
  2. 21ഞാൻ അതു അന്യന്മാരുടെ കയ്യിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്കു കൊള്ളയായും കൊടുക്കും; അവർ അതു അശുദ്ധമാക്കും.
  3. 22ഞാൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും. അവർ എന്റെ നിധിയെ അശുദ്ധമാക്കും; കവർച്ചക്കാർ അതിന്നകത്തു കടന്നു അതിനെ അശുദ്ധമാക്കും.
  4. 23ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.
  5. 24ഞാൻ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.
Read all of Ezekiel 7

Cross references

Original words (Hebrew)

Ezekiel 7:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.