Skip to content
ThuthiThuthiThuthi
Ezekiel · chapter 7 · verse 23

Ezekiel 7:23 in Malayalam

ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.

Desham raktapaatakankontum nagaram saahasankontum niranynyirikkayaal nee oru changngala untaakkuka.

Ezekiel 7:23 in English

King James Version (KJV)
Make a chain: for the land is full of bloody crimes, and the city is full of violence.
World English Bible (WEB)
“‘Make chains, for the land is full of bloody crimes, and the city is full of violence.
American Standard Version (ASV)
Make the chain; for the land is full of bloody crimes, and the city is full of violence.
Bible in Basic English (BBE)
Make the chain: for the land is full of crimes of blood, and the town is full of violent acts.
Darby Translation (DBY)
Make the chain; for the land is full of bloody crimes, and the city is full of violence.
Webster's Bible (WBS)
Make a chain: for the land is full of bloody crimes, and the city is full of violence.
Young's Literal Translation (YLT)
Make the chain; for the land Hath been full of bloody judgments, And the city hath been full of violence.

Read in context

  1. 21ഞാൻ അതു അന്യന്മാരുടെ കയ്യിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്കു കൊള്ളയായും കൊടുക്കും; അവർ അതു അശുദ്ധമാക്കും.
  2. 22ഞാൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും. അവർ എന്റെ നിധിയെ അശുദ്ധമാക്കും; കവർച്ചക്കാർ അതിന്നകത്തു കടന്നു അതിനെ അശുദ്ധമാക്കും.
  3. 23ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.
  4. 24ഞാൻ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവർ അവരുടെ വീടുകളെ കൈവശമാക്കും; ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.
  5. 25നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അതു ഇല്ലാതെ ഇരിക്കും.
Read all of Ezekiel 7

Cross references

Original words (Hebrew)

Ezekiel 7:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.