Skip to content
ThuthiThuthiThuthi
Jeremiah · chapter 18 · verse 17

Jeremiah 18:17 in Malayalam

കിഴക്കൻ കാറ്റുകൊണ്ടെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർത്ഥദിവസത്തിൽ ഞാൻ അവർക്കു എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.

Kizhakkan kaattukontennapole nyaan avare shatrukkalute mumpil chitarichchukalayum; avarute anartthadivasattil nyaan avarkku ente mukhamalla, puramatre kaanikkum.

Jeremiah 18:17 in English

King James Version (KJV)
I will scatter them as with an east wind before the enemy; I will shew them the back, and not the face, in the day of their calamity.
World English Bible (WEB)
I will scatter them as with an east wind before the enemy. I will show them the back, and not the face, in the day of their calamity.
American Standard Version (ASV)
I will scatter them as with an east wind before the enemy; I will show them the back, and not the face, in the day of their calamity.
Bible in Basic English (BBE)
I will send them in flight, as from an east wind, before the attacker; I will let them see my back and not my face on the day of their downfall.
Darby Translation (DBY)
As with an east wind will I scatter them before the enemy; I will shew them the back, and not the face, in the day of their calamity.
Webster's Bible (WBS)
I will scatter them as with an east wind before the enemy; I will show them the back, and not the face, in the day of their calamity.
Young's Literal Translation (YLT)
As an east wind I scatter them before an enemy, The neck, and not the face, I shew them, In the day of their calamity.'

Read in context

  1. 15എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂർത്തികൾക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നേ, അവർ അവരെ ഇടറി വീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
  2. 16അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.
  3. 17കിഴക്കൻ കാറ്റുകൊണ്ടെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർത്ഥദിവസത്തിൽ ഞാൻ അവർക്കു എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.
  4. 18എന്നാൽ അവർ: വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിൻ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു പറഞ്ഞു.
  5. 19യഹോവേ, എനിക്കു ചെവിതന്നു എന്റെ പ്രതിയോഗികളുടെ വാക്കു കേൾക്കേണമേ.
Read all of Jeremiah 18

Cross references

Original words (Hebrew)

Jeremiah 18:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.