Skip to content
ThuthiThuthiThuthi
Ezekiel · chapter 8 · verse 15

Ezekiel 8:15 in Malayalam

അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു.

Avan ennotu: manushyaputraa, nee kaanunnuvo? Itilum valiya mlechchhatakale iniyum kaanum ennu arulichcheytu.

Ezekiel 8:15 in English

King James Version (KJV)
Then said he unto me, Hast thou seen [this], O son of man? turn thee yet again, [and] thou shalt see greater abominations than these.
World English Bible (WEB)
Then he said to me, “Have you seen this, son of man? You will again see yet greater abominations than these.”
American Standard Version (ASV)
Then said he unto me, Hast thou seen [this], O son of man? thou shalt again see yet greater abominations than these.
Bible in Basic English (BBE)
Then he said to me, Have you seen this, O son of man? you will see even more disgusting things than these.
Darby Translation (DBY)
And he said unto me, Seest thou, son of man? Thou shalt yet again see greater abominations than these.
Webster's Bible (WBS)
Then said he to me, Hast thou seen [this] , O son of man? turn thee yet again, [and] thou shalt see greater abominations than these.
Young's Literal Translation (YLT)
And He saith unto me, 'Hast thou seen, son of man? again thou dost turn, thou dost see greater abominations than these.'

Read in context

  1. 13അവർ ഇതിലും വലിയ മ്ലേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവൻ എന്നോടു അരുളിച്ചെയ്തു.
  2. 14അവൻ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി; അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാൻ കണ്ടു.
  3. 15അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു.
  4. 16അവൻ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.
  5. 17അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിപ്പാൻ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവർ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?
Read all of Ezekiel 8

Cross references

Original words (Hebrew)

Ezekiel 8:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.