Ezra · chapter 1 · verse 11
Ezra 1:11 in Malayalam
പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറു ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.
Ponnum velliyum kontulla upakaranangngal aake ayyaayirattinaanooru aayirunnu; pravaasikale baabelilninnu yerooshalemilekku kontupokumpol ivayokkeyum sheshbassar kontupoyi.
Ezra 1:11 in English
- King James Version (KJV)
- All the vessels of gold and of silver [were] five thousand and four hundred. All [these] did Sheshbazzar bring up with [them of] the captivity that were brought up from Babylon unto Jerusalem.
- World English Bible (WEB)
- All the vessels of gold and of silver were five thousand four hundred. Sheshbazzar brought all these up when the captives were brought up from Babylon to Jerusalem.
- American Standard Version (ASV)
- All the vessels of gold and of silver were five thousand and four hundred. All these did Sheshbazzar bring up, when they of the captivity were brought up from Babylon unto Jerusalem.
- Bible in Basic English (BBE)
- There were five thousand, four hundred gold and silver vessels. All these were taken back by Sheshbazzar, when those who had been taken prisoner went up from Babylon to Jerusalem.
- Darby Translation (DBY)
- All the vessels of gold and of silver were five thousand four hundred. The whole did Sheshbazzar bring up, when they of the captivity were brought up from Babylon to Jerusalem.
- Webster's Bible (WBS)
- All the vessels of gold and of silver [were] five thousand and four hundred. All [these] did Sheshbazzar bring with [them of] the captivity that were brought from Babylon to Jerusalem.
- Young's Literal Translation (YLT)
- All the vessels of gold and of silver [are] five thousand and four hundred; the whole hath Sheshbazzar brought up with the going up of the removal from Babylon to Jerusalem.
Read in context
- 9പൊൻതാലം മുപ്പതു, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പതു, പൊൻപാത്രം മുപ്പതു,
- 10രണ്ടാം തരത്തിൽ വെള്ളിപ്പാത്രം നാനൂറ്റിപ്പത്തു, മറ്റുള്ള ഉപകരണങ്ങൾ ആയിരം.
- 11പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറു ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.
Cross references
- 2 Timothy 2:19–21 2 തിമൊഥെയൊസ് 2:19–21എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര. എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.
- Romans 9:23 റോമർ 9:23ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ
- Matthew 1:11–12 മത്തായി 1:11–12യോശീയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു. ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു;
Original words (Hebrew)
- vessels · H3627כְּלִי kᵉlîy
- gold · H2091זָהָב zâhâb
- silver · H3701כֶּסֶף keçeph
- five · H2568חָמֵשׁ châmêsh
- thousand · H505אֶלֶף ʼeleph
- four · H702אַרְבַּע ʼarbaʻ
- hundred · H3967מֵאָה mêʼâh
- Sheshbazzar · H8339שֵׁשְׁבַּצַּר Shêshᵉbatstsar
- up · H5927עָלָה ʻâlâh
- captivity · H1473גּוֹלָה gôwlâh
- up · H5927עָלָה ʻâlâh
- Babylon · H894בָּבֶל Bâbel
- Jerusalem · H3389יְרוּשָׁלַ͏ִם Yᵉrûwshâlaim