Skip to content
ThuthiThuthiThuthi
Ezra · chapter 1 · verse 9

Ezra 1:9 in Malayalam

പൊൻതാലം മുപ്പതു, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പതു, പൊൻപാത്രം മുപ്പതു,

Pontaalam muppatu, vellittaalam aayiram, katti irupattompatu, ponpaatram muppatu,

Ezra 1:9 in English

King James Version (KJV)
And this [is] the number of them: thirty chargers of gold, a thousand chargers of silver, nine and twenty knives,
World English Bible (WEB)
This is the number of them: thirty platters of gold, one thousand platters of silver, twenty-nine knives,
American Standard Version (ASV)
And this is the number of them: thirty platters of gold, a thousand platters of silver, nine and twenty knives,
Bible in Basic English (BBE)
And this is the number of them: there were thirty gold plates, a thousand silver plates, twenty-nine knives,
Darby Translation (DBY)
And this is the number of them: thirty chargers of gold, a thousand chargers of silver, nine-and-twenty knives,
Webster's Bible (WBS)
And this [is] the number of them: thirty chargers of gold, a thousand chargers of silver, nine and twenty knives,
Young's Literal Translation (YLT)
And this [is] their number: dishes of gold thirty, dishes of silver a thousand, knives nine and twenty,

Read in context

  1. 7നെബൂഖദ്നേസർ യെരൂശലേമിൽനിന്നു കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവാലയംവക ഉപകരണങ്ങളും കോരെശ്‌രാജാവു പുറത്തേക്കു എടുപ്പിച്ചു.
  2. 8പാർസിരാജാവായ കോരെശ് ഭണ്ഡാരവിചാരകനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്കു എടുപ്പിച്ചു യെഹൂദാപ്രഭുവായ ശേശ്ബ്സ്സരിന്നു എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ആവിതു:
  3. 9പൊൻതാലം മുപ്പതു, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പതു, പൊൻപാത്രം മുപ്പതു,
  4. 10രണ്ടാം തരത്തിൽ വെള്ളിപ്പാത്രം നാനൂറ്റിപ്പത്തു, മറ്റുള്ള ഉപകരണങ്ങൾ ആയിരം.
  5. 11പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറു ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.
Read all of Ezra 1

Cross references

Original words (Hebrew)

Ezra 1:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.