Ezra · chapter 10 · verse 21
Ezra 10:21 in Malayalam
ഹാരീമിന്റെ പുത്രന്മാരിൽ: മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേൽ, ഉസ്സീയാവു.
Haareeminte putranmaaril: mayasheyaavu, eleeyaavu, shemayyaavu, yeheeyel, usseeyaavu.
Ezra 10:21 in English
- King James Version (KJV)
- And of the sons of Harim; Maaseiah, and Elijah, and Shemaiah, and Jehiel, and Uzziah.
- World English Bible (WEB)
- Of the sons of Harim: Maaseiah, Elijah, Shemaiah, Jehiel, and Uzziah.
- American Standard Version (ASV)
- And of the sons of Harim: Maaseiah, and Elijah, and Shemaiah, and Jehiel, and Uzziah.
- Bible in Basic English (BBE)
- And of the sons of Harim, Maaseiah and Elijah and Shemaiah and Jehiel and Uzziah.
- Darby Translation (DBY)
- And of the children of Harim: Maaseiah, and Elijah, and Shemaiah, and Jehiel, and Uzziah.
- Webster's Bible (WBS)
- And of the sons of Harim; Maaseiah, and Elijah, and Shemaiah, and Jehiel, and Uzziah.
- Young's Literal Translation (YLT)
- and of the sons of Harim: Masseiah, and Elijah, and Shemaiah, and Jehiel, and Uzziah;
Read in context
- 19ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.
- 20ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവു.
- 21ഹാരീമിന്റെ പുത്രന്മാരിൽ: മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേൽ, ഉസ്സീയാവു.
- 22പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയാവു, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ.
- 23ലേവ്യരിൽ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവു, പെഥഹ്യാവു, യെഹൂദാ, എലീയേസെർ.