Ezra · chapter 10 · verse 20
Ezra 10:20 in Malayalam
ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവു.
Immerinte putranmaaril: hanaani, sebadyaavu.
Ezra 10:20 in English
- King James Version (KJV)
- And of the sons of Immer; Hanani, and Zebadiah.
- World English Bible (WEB)
- Of the sons of Immer: Hanani and Zebadiah.
- American Standard Version (ASV)
- And of the sons of Immer: Hanani and Zebadiah.
- Bible in Basic English (BBE)
- And of the sons of Immer, Hanani and Zebadiah.
- Darby Translation (DBY)
- And of the children of Immer: Hanani, and Zebadiah.
- Webster's Bible (WBS)
- And of the sons of Immer; Hanani, and Zebadiah.
- Young's Literal Translation (YLT)
- And of the sons of Immer: Hanani and Zebadiah;
Read in context
- 18പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാൽ: യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെർ, യാരീബ്, ഗെദല്യാവു എന്നിവർ തന്നേ.
- 19ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.
- 20ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവു.
- 21ഹാരീമിന്റെ പുത്രന്മാരിൽ: മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേൽ, ഉസ്സീയാവു.
- 22പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയാവു, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ.