Skip to content
ThuthiThuthiThuthi
Ezra · chapter 10 · verse 19

Ezra 10:19 in Malayalam

ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.

Ivar tangngalute bhaaryamaare upekshikkaam ennu kayyatichchu; avar kuttakkaaraayatukontu tangngalute kuttattinnaayi oro aattukottane yaagam kazhichchu.

Ezra 10:19 in English

King James Version (KJV)
And they gave their hands that they would put away their wives; and [being] guilty, [they offered] a ram of the flock for their trespass.
World English Bible (WEB)
They gave their hand that they would put away their wives; and being guilty, they offered a ram of the flock for their guilt.
American Standard Version (ASV)
And they gave their hand that they would put away their wives; and being guilty, [they offered] a ram of the flock for their guilt.
Bible in Basic English (BBE)
And they gave their word that they would put away their wives; and for their sin, they gave an offering of a male sheep of the flock.
Darby Translation (DBY)
And they gave their hand to send away their wives; and they offered a ram of the flock, as trespass-offering for their guilt.
Webster's Bible (WBS)
And they gave their hands that they would put away their wives; and [being] guilty, [they offered] a ram of the flock for their trespass.
Young's Literal Translation (YLT)
and they give their hand to send out their wives, and, being guilty, a ram of the flock, for their guilt.

Read in context

  1. 17അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവർ ഒന്നാം മാസം ഒന്നാം തിയ്യതികൊണ്ടു തീർത്തു.
  2. 18പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാൽ: യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെർ, യാരീബ്, ഗെദല്യാവു എന്നിവർ തന്നേ.
  3. 19ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.
  4. 20ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവു.
  5. 21ഹാരീമിന്റെ പുത്രന്മാരിൽ: മയശേയാവു, ഏലീയാവു, ശെമയ്യാവു, യെഹീയേൽ, ഉസ്സീയാവു.
Read all of Ezra 10

Cross references

Original words (Hebrew)

Ezra 10:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.